പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോൺഗ്രസ് സൈബർ സംഘം മര്യാദയുടെ സകല സീമകളും ലംഘിച്ചുള്ള സൈബർ ആക്രമണമാണ് നടത്തി കൊണ്ടിരിക്കുന്നത്.

T21 എന്ന മാദ്ധ്യമ സ്ഥാപനത്തിലെ തൊഴിലാളിയായ പാർവ്വതി എന്ന പെൺ കുട്ടിക്ക് നേരെ ഹീനവും ക്രൂരവുമായ അധിക്ഷേപവും ആക്രമണവുമാണ് കോൺഗ്രസ് സൈബർ സംഘം നടത്തികൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പ് പൊതുജനങ്ങളെ കാണിച്ചതിനാണ് ഈ പക പോക്കൽ. അര…

Continue Readingപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോൺഗ്രസ് സൈബർ സംഘം മര്യാദയുടെ സകല സീമകളും ലംഘിച്ചുള്ള സൈബർ ആക്രമണമാണ് നടത്തി കൊണ്ടിരിക്കുന്നത്.