വാട്സ്ആപ്പിൽ പുതിയ ചാനൽ ഫീച്ചർ

വാട്സ്ആപ്പിൽ പുതിയ ‘ചാനൽ’ ഫീച്ചർ മെറ്റ അവതരിപ്പിച്ചു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സേവനമാണ് ‘ചാനൽ’. അതിലൂടെ പ്രധാനപ്പെട്ട അപ്ഡേറ്റുകൾ പങ്കുവെക്കാം. യൂസർമാർക്ക് ചാനൽ പിന്തുടരാനും അപ്ഡേറ്റുകൾ അറിയാനും ഇതിലൂടെ കഴിയും. വാട്സ്ആപ്പിനെ ഒരു പ്രൈവറ്റ് ബ്രോഡ്കാസ്റ്റ് മെസ്സേജിങ് പ്രൊഡക്ട് ആക്കി…

Continue Readingവാട്സ്ആപ്പിൽ പുതിയ ചാനൽ ഫീച്ചർ

യൂറോ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ; ഇറ്റലിക്ക്‌ ആശ്വാസം

മിലാൻയൂറോ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇറ്റലിക്ക്‌ നിർണായകജയം. ഉക്രയ്‌നെ 2–-1ന്‌ തോൽപ്പിച്ച്‌ ഗ്രൂപ്പ്‌ സിയിൽ രണ്ടാംസ്ഥാനത്തേക്കുയർന്നു. നാല്‌ കളിയിൽ ഏഴ്‌ പോയിന്റാണ്‌ ഇറ്റലിക്ക്‌. ഉക്രയ്‌നും നോർത്ത്‌ മാസിഡോണിയക്കും ഏഴുവീതം പോയിന്റുണ്ടെങ്കിലും അഞ്ച്‌ മത്സരം കളിച്ചു. 13 പോയിന്റുമായി ഇംഗ്ലണ്ടാണ്‌ ഗ്രൂപ്പിൽ…

Continue Readingയൂറോ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ; ഇറ്റലിക്ക്‌ ആശ്വാസം

ദുബായ് ഫി​റ്റ്നസ് ചലഞ്ചിന്റെ ഏ​ഴാം​ എ​ഡിഷൻ ഒക്ടോബർ 28ന്

ദുബായ് > ദുബായ് ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്റെ ഏ​ഴാ​മ​ത്​ എ​ഡിഷൻ ഒക്ടോബർ 28ന് തുടങ്ങും. ഒരുമാസം ഫിറ്റ്നസ് ചലഞ്ച് നീണ്ടു നിൽക്കും. ഫി​റ്റ്​​ന​സ്​ ചലഞ്ചി​നനോടനുബന്ധിച്ചുള്ള ദുബായ് റൈഡ് നവംബർ 12ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. നവംബർ 26നാണ് ദുബായ് റൺ. കഴിഞ്ഞ വർഷം…

Continue Readingദുബായ് ഫി​റ്റ്നസ് ചലഞ്ചിന്റെ ഏ​ഴാം​ എ​ഡിഷൻ ഒക്ടോബർ 28ന്

കിടിലൻ ക്യാമറയും സവിശേഷതകളുമായി ഐഫോൺ 15 സീരീസെത്തി ഒപ്പം ആപ്പിൾ ഐ വാച്ചുകളും; ‘വണ്ടർലസ്റ്റ്’ ഇങ്ങനെ

ഐഫോൺ 15, 15 പ്ലസ് ഐഫോൺ 15 സീരീസ് ലൈൻ അപ്പ് തന്നെയായിരുന്നു ഇവന്റിലെ താരങ്ങൾ. ഐഫോണുകളിൽ കമ്പനി കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം എന്നത് യുഎസ്ബി സി പോർട്ട് ചേർത്തു എന്നതാണ്. 15 സീരീസിൽ ഐഫോൺ 15, ഐഫോൺ 15…

Continue Readingകിടിലൻ ക്യാമറയും സവിശേഷതകളുമായി ഐഫോൺ 15 സീരീസെത്തി ഒപ്പം ആപ്പിൾ ഐ വാച്ചുകളും; ‘വണ്ടർലസ്റ്റ്’ ഇങ്ങനെ

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം; 4.4 തീവ്രത

ന്യൂഡല്‍ഹി > ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 1.29 ന് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 70 കിലോമീറ്റര്‍ ഉള്ളിലാണ് ഭൂചലനം ഉണ്ടായതെന്നാണ് വിവരം

Continue Readingബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം; 4.4 തീവ്രത

ചന്ദ്രന്റെ കൂടുതൽ മിഴിവാർന്ന ദൃശ്യങ്ങളുമായി ചന്ദ്രയാൻ 3; ലാൻഡറി‍ന്റെ പ്രവർത്തനം മികച്ച നിലയിൽ

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. 70 കിലോമീറ്റർ ദൂരത്തിൽ നിന്നാണ് ചന്ദ്രന്റെ മിഴിവാർന്ന ദൃശ്യങ്ങള്‍ ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ (എൽപിഡിസി) ക്യാമറ പകർത്തിയത്. പേടകം ഇറക്കുന്നതിന് പാറകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാത്ത…

Continue Readingചന്ദ്രന്റെ കൂടുതൽ മിഴിവാർന്ന ദൃശ്യങ്ങളുമായി ചന്ദ്രയാൻ 3; ലാൻഡറി‍ന്റെ പ്രവർത്തനം മികച്ച നിലയിൽ