ഏഷ്യൻ ​ഗെയിംസ് വുഷു 60 കിലോഗ്രാം വിഭാഗത്തില്‍ റോഷിബിനാ ദേവിക്ക് വെള്ളി

ഹാങ്ചൗ: ഏഷ്യൻ ​​ഗെയിംസ് അഞ്ചാം ദിവസം ഇന്ത്യയ്ക്ക് മെഡലോടെ തുടക്കം. വുഷു 60 കിലോഗ്രാം വിഭാഗത്തില്‍ റോഷിബിനാ ദേവി വെള്ളി മെഡൽ സ്വന്തമാക്കി. ചൈനയുടെ വു സിയാവോയിയോടാണ് ഇന്ത്യൻ താരം ഫൈനലിൽ തോറ്റത്. ആദ്യ റൗണ്ടിന്റെ തുടക്കത്തിൽ ചൈനീസ് താരത്തിനെതിരെ പിടിച്ചുനിൽക്കാൻ…

Continue Readingഏഷ്യൻ ​ഗെയിംസ് വുഷു 60 കിലോഗ്രാം വിഭാഗത്തില്‍ റോഷിബിനാ ദേവിക്ക് വെള്ളി

അന്താരാഷ്ട്ര ടി 20യിലെ റെക്കോർഡുകൾ പഴങ്കഥയാക്കി നേപ്പാൾ

ഹാങ്‌ചൗ> അന്താരാഷ്ട്ര ക്രിക്കറ്റിലെ റെക്കോഡുകൾ പഴങ്കഥയാക്കി നേപ്പാൾ. ഏഷ്യൻ ഗെയിംസ് മത്സരത്തിലെ മം​ഗോളിയയുമായുള്ള മത്സരത്തിലാണ് നേപ്പാളിന്റെ നേട്ടം. ആദ്യം ബാറ്റു ചെയ്‌ത നേപ്പാൾ 20 ഓവറിൽ 314/3 റൺസാണ് അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ടി 20യിലെ ഏറ്റവും വലിയ ടോട്ടൽ. അയർലൻഡിനെതിരെ അഫ്‌ഗാനിസ്ഥാൻ…

Continue Readingഅന്താരാഷ്ട്ര ടി 20യിലെ റെക്കോർഡുകൾ പഴങ്കഥയാക്കി നേപ്പാൾ

ഏഷ്യയിലെ മികച്ച നടന്‍ ടൊവിനോ; ഒരു തെന്നിന്ത്യന്‍ താരത്തിന് ഇതാദ്യം,

അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമായ നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്‌റ്റിമിയസ് അവാര്‍ഡ് നേട്ടത്തില്‍ നടൻ ടൊവിനോ തോമസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018, എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരമാണ് ടൊവിനോ…

Continue Readingഏഷ്യയിലെ മികച്ച നടന്‍ ടൊവിനോ; ഒരു തെന്നിന്ത്യന്‍ താരത്തിന് ഇതാദ്യം,

ഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം, വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ സ്വർണവും വെങ്കലവും

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. വനിതകളുടെ 50മീറ്റർ റൈഫിൾ 3 പൊസിഷനിൽ സ്വർണവും വെങ്കലവും ഇന്ത്യയ്ക്ക് ലഭിച്ചു.സിഫ്റ്റ് സാമ്ര കൗർ സ്വർണം നേടിയപ്പോൾ ആഷി ചൗസ്കിക്കാണ് വെങ്കലം. ലോക റെക്കോർഡ് നേട്ടത്തോടെയാണ് സാമ്രയുടെ സുവർണ നേട്ടം. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ…

Continue Readingഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം, വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ സ്വർണവും വെങ്കലവും

ഏഷ്യൻ ഗെയിംസ്; ഷൂട്ടിംഗിൽ ഇന്ത്യൻ വനിതകൾക്ക് വെള്ളിതിളക്കം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം വെളളി. 50 മീറ്റർ എയർ റൈഫിളിലാണ് ഇന്ത്യൻ വനിതകൾ വെളളി സ്വന്തമാക്കിയത്. അഷി ചൗസ്കി, സാംറ സിഫ്റ്റ്, മാനിനി കൗശിക് എന്നിവർക്കാണ് മെഡൽ നേട്ടം. അഷി ചൗസ്കിയും സാംറ സിഫ്റ്റും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ പ്രവേശിച്ചു.

Continue Readingഏഷ്യൻ ഗെയിംസ്; ഷൂട്ടിംഗിൽ ഇന്ത്യൻ വനിതകൾക്ക് വെള്ളിതിളക്കം

ഏഷ്യൻ ഗെയിംസ് 25 മീറ്റർ പിസ്റ്റള്‍ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണം

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം. വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഷൂട്ടിങ്ങിലാണ് ഇന്ത്യൻ സംഘം സ്വർണം നേടിയത്. മനു ഭാക്കർ, ഇഷ സിംഗ്, റിഥം സാംഗ്വാൻ സഖ്യമാണ് ഇന്ത്യയ്ക്ക് നാലാം സ്വർണം നേടിത്തന്നത്. 1759 പോയിന്റാണ് ഇന്ത്യൻ സംഘം…

Continue Readingഏഷ്യൻ ഗെയിംസ് 25 മീറ്റർ പിസ്റ്റള്‍ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണം

‘ടൂറിസമേഖലയിൽ വൻ കുതിപ്പുമായി ബഹ്റൈൻ’; പുതിയ പദ്ധതികൾക്ക് അം​ഗീകാരം നൽകി

മനാമ: ബഹ്‌റൈനില്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനൊരുങ്ങി ഭരണകൂടം. ലോകത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കി രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ബഹ്‌റൈന്‍ കിരീടവകാശിയും പ്രധാന മന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍…

Continue Reading‘ടൂറിസമേഖലയിൽ വൻ കുതിപ്പുമായി ബഹ്റൈൻ’; പുതിയ പദ്ധതികൾക്ക് അം​ഗീകാരം നൽകി

ഏഷ്യൻ ​ഗെയിംസ് സെയ്ലിങ്ങിൽ ഇന്ത്യയ്ക്ക് മെഡൽ

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് 13-ാം മെഡൽ. ഇന്ത്യൻ താരം ഇബാദ് അലി സെയ്ലിങ്ങിൽ വെങ്കല മെഡൽ സ്വന്തമാക്കി. പുരുഷന്മാരുടെ വിൻഡ്സർഫർ ആർഎസ്-എക്സ് ഇനത്തിലാണ് ഇബാദ് അലിയുടെ മെഡൽ നേട്ടം. 52 പോയിന്റുമായാണ് ഇബാദ് അലി മൂന്നാം സ്ഥാനത്തെത്തിയത്. തായ്‌ലൻഡിന്റെ നത്തഫോങ്…

Continue Readingഏഷ്യൻ ​ഗെയിംസ് സെയ്ലിങ്ങിൽ ഇന്ത്യയ്ക്ക് മെഡൽ

ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യക്കി മൂന്നാം സ്വർണം

ഹാങ്ചൗ>  അശ്വാഭ്യാസത്തിൽ ചരിത്രമെഴുതി ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്വർണം സ്വന്തമാക്കി ഇന്ത്യ. അശ്വാഭ്യാസം ഡ്രസ്സേജ് വിഭാഗത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. ടീം ഇനത്തിൽ സുദിപ്തി ഹജേല, ദിവ്യാകൃതി സിങ്, ഹൃദയ് വിപുൽ ഛെദ്ദ, അനുഷ് അഗർവല്ല എന്നിവരാണ് വിജയിച്ചത്. 41 വർഷത്തിനു…

Continue Readingഏഷ്യൻ ​ഗെയിംസിൽ ഇന്ത്യക്കി മൂന്നാം സ്വർണം

റോണോ ഇല്ലാതെയും അൽ നസർന് തകർപ്പൻ ജയം

റിയാദ്: കിം​ഗ്സ് കപ്പ് ചാമ്പ്യൻഷിപ്പിൽ അൽ നസറിന് തകർപ്പൻ ജയം. ഒഹോദിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് അൽ നസർ തോൽപ്പിച്ചത്. തുടർച്ചയായ മത്സരങ്ങളെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം നൽകിയാണ് അൽ നസർ കളിക്കാനിറങ്ങിയത്. ആൻഡേഴ്സൺ ടലിസ്ക, സാദിയോ മാനെ, സെകോ…

Continue Readingറോണോ ഇല്ലാതെയും അൽ നസർന് തകർപ്പൻ ജയം