‘ലിയോ’ ഓഡിയോ ലോഞ്ച്‌ വിവാദത്തിൽ ഡിഎംകെയ്‌ക്കെതിരെ ആരാധകർ

ചെന്നൈ > വിജയ്‌ - ലോകേഷ്‌ കനകരാജ്‌ ചിത്രം "ലിയോ' ഓഡിയോ ലോഞ്ച്‌ അനുമതി നിഷേധിച്ചെന്ന വാർത്തയുമായി ബന്ധപ്പെട്ട്‌ തമിഴകത്ത്‌ പോര്‌ കനക്കുന്നു. ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ പ്രഖ്യാപിച്ച ഓഡിയോ ലോഞ്ച് ആണ്‌ സുരക്ഷ കാരണങ്ങൾ പറഞ്ഞ്‌ മാറ്റിയത്‌.തമിഴ്‌നാട്ടിലെ പ്രധാന…

Continue Reading‘ലിയോ’ ഓഡിയോ ലോഞ്ച്‌ വിവാദത്തിൽ ഡിഎംകെയ്‌ക്കെതിരെ ആരാധകർ

രജനീകാന്ത് കേരളത്തില്‍ ; തലസ്ഥാനത്ത് പത്ത് ദിവസത്തെ സിനിമാ ചിത്രീകരണം

പുതിയ സിനിമയുടെ ചിത്രീകരണത്തിന് രജനികാന്ത് തലസ്ഥാനത്തെത്തും. 'ജയിലറി'ൻ്റെ ഉജ്വല വിജയത്തിന് ശേഷം രജനി അഭിനയിക്കുന്ന 'തലൈവർ 170'യുടെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഒക്ടോബര്‍ മൂന്ന് മുതൽ പത്ത് ദിവസം താരം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് വിവരം. ആദ്യമായാണ് ഒരു രജനി ചിത്രം തലസ്ഥാനത്ത്…

Continue Readingരജനീകാന്ത് കേരളത്തില്‍ ; തലസ്ഥാനത്ത് പത്ത് ദിവസത്തെ സിനിമാ ചിത്രീകരണം

ഷൂട്ടിങ്ങിൽ ഇന്ത്യക്ക്‌ ഒരു മെഡൽകൂടി. ; ഇന്ത്യക്ക് 11-ാം സ്വർണം

ഹാങ്ചൗ> ഏഷ്യൻ ​ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക്‌ ഒരു മെഡൽകൂടി. പുരുഷൻമാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. കിനാൻ ചെനായ്, സരാവർ സിങ്, പൃഥ്വിരാജ് ടൊണ്ടെയ്മാൻ എന്നിവരുടെ ടീമാണ് മെഡൽ നേടിയത്. ഇതോടെ സ്വർണ നേട്ടം 11 ആയി.വനിതാ…

Continue Readingഷൂട്ടിങ്ങിൽ ഇന്ത്യക്ക്‌ ഒരു മെഡൽകൂടി. ; ഇന്ത്യക്ക് 11-ാം സ്വർണം

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യന്‍ സ്‌ക്വാഷ് പുരുഷ ടീമിന് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ പത്താം സ്വര്‍ണ നേട്ടവുമായി ഇന്ത്യ. സ്‌ക്വാഷ് പുരുഷ ടീം ഇനത്തില്‍ 2-1ന് പാകിസ്താനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ താരം അഭയ് സിങ് പാകിസ്താന്റെ സമാന്‍ നൂറിനെ 11-7, 9-11, 7-11, 11-9, 12-10…

Continue Readingഏഷ്യന്‍ ഗെയിംസ്; ഇന്ത്യന്‍ സ്‌ക്വാഷ് പുരുഷ ടീമിന് സ്വര്‍ണം

 ഏഷ്യൻ ​ഗെയിംസ് ടെന്നിസിൽ ബൊപ്പണ്ണ-ഋതുജ സഖ്യത്തിന് സ്വർണം

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ടെന്നിസ് മിക്സഡ് ഡബിൾസിൽ ഇന്ത്യയ്ക്ക് സ്വർണം. രോഹന്‍ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യമാണ് ടെന്നിസിൽ ഇന്ത്യയുടെ അഭിമാനമായത്. ​​സ്വർണ മെഡലിനായുള്ള പോരാട്ടത്തിൽ ചൈനീസ് തായ്‌പേയിയുടെ ലിയാങ് എന്‍ ഷുവോ-ഹുവാങ് സുങ് ഹാവോ സഖ്യത്തെ ഇന്ത്യ പരാജയപ്പെടുത്തി. ആദ്യ സെറ്റിൽ…

Continue Reading ഏഷ്യൻ ​ഗെയിംസ് ടെന്നിസിൽ ബൊപ്പണ്ണ-ഋതുജ സഖ്യത്തിന് സ്വർണം

ബോക്സിങ്ങിൽ മെഡൽ ഉറപ്പാക്കി ഒളിമ്പിക്സിന് യോഗ്യത

ഏഷ്യൻ ഗെയിംസ്‌ വനിതകളുടെ 50 കിലോ വിഭാഗം ബോക്‌സിങിൽ സെമിയിലെത്തിയതോടെ നിഖാത്‌ സറീൻ അടുത്തവർഷത്തെ പാരിസ്‌ ഒളിമ്പിക്‌സിന്‌ യോഗ്യത നേടി. ഏഷ്യൻ ഗെയിംസിൽ മെഡലും ഉറപ്പാക്കി. ജോർദാന്റെ ഹനാൻ നാസറെ തോൽപ്പിച്ചാണ്‌ മുന്നേറ്റം. 127 സെക്കൻഡിൽ മത്സരം അവസാനിച്ചു. തായ്‌ലൻഡിന്റെ ചുതമുത്‌…

Continue Readingബോക്സിങ്ങിൽ മെഡൽ ഉറപ്പാക്കി ഒളിമ്പിക്സിന് യോഗ്യത

ലോകകപ്പ് ക്രിക്കറ്റ് 2023; കാര്യവട്ടത്ത് ഓസ്ട്രേലിയ നെതർലാൻഡ്‌സ്‌ പോരാട്ടം

ഇന്ത്യയുടെ ആദ്യ ലോകകപ്പ് സന്നാഹമത്സരം ഇന്ന് നടക്കും. രാജ്കോട്ടില്‍ ഓസ്ട്രേലിക്കെതിരെ അവസാന ഏകദിനം കളിച്ച ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടീം ഗുവാഹത്തിയിലെത്തിയത്. (Indias First World Cup Warmup Match will be Held Today) കാര്യവട്ടത്ത് നടക്കുന്ന മറ്റൊരു…

Continue Readingലോകകപ്പ് ക്രിക്കറ്റ് 2023; കാര്യവട്ടത്ത് ഓസ്ട്രേലിയ നെതർലാൻഡ്‌സ്‌ പോരാട്ടം

സ്വർണ്ണ വേട്ട ; ഷൂട്ടിങ്ങിൽ ഇന്ത്യക്ക്‌ ചരിത്രനേട്ടം ആറ്‌ സ്വർണമടക്കം 18 മെഡൽ

ഹാങ്ചൗഇന്ത്യൻ തോക്ക്‌ ഗർജിച്ചുകൊണ്ടേയിരിക്കുന്നു. മാമ്പഴം വീഴ്‌ത്തുന്ന ലാഘവത്തോടെയാണ്‌ കൗമാര ഷൂട്ടർമാർ മെഡലുകൾ വെടിവച്ചിടുന്നത്‌. ഏഷ്യൻ ഗെയിംസ്‌ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ്‌ ‘വെടിവെപ്പ്‌ സംഘം’ സ്വന്തമാക്കിയത്‌. ഇതുവരെ നേടിയത്‌ 18 മെഡൽ. അതിൽ ആറ്‌ സ്വർണവും ഏഴ്‌ വെള്ളിയും അഞ്ച്‌ വെങ്കലവുമുണ്ട്‌.…

Continue Readingസ്വർണ്ണ വേട്ട ; ഷൂട്ടിങ്ങിൽ ഇന്ത്യക്ക്‌ ചരിത്രനേട്ടം ആറ്‌ സ്വർണമടക്കം 18 മെഡൽ

ലോകകപ്പ് ക്രിക്കറ്റ് 2023; മ‍ഴ,  കാര്യവട്ടത്തെ ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു

തിരുവനന്തപുരത്ത് നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന് ഭീഷണിയായി മഴ . ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും തിരുവനന്തപുരത്ത് തുടരുകയാണ്. ഈ സാഹചര്യത്തിൽ ഉച്ചയ്ക്ക് ആരംഭിക്കാനിരുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ സന്നാഹ മത്സരം നടക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തൽ. അതേസമയം മൂന്ന് സന്നാഹ…

Continue Readingലോകകപ്പ് ക്രിക്കറ്റ് 2023; മ‍ഴ,  കാര്യവട്ടത്തെ ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു

‘ലിയോ’യിലെ രണ്ടാം ​ഗാനം പുറത്തിറങ്ങി 

ഒരോ ദിവസവും പുതിയ അപ്ഡേഷനുമായി വിജയ് ആരാധകരെ ത്രില്ലടിപ്പിച്ചുകൊണ്ടിരിക്കുന്ന 'ലിയോ'യിലെ രണ്ടാം സിം​ഗിളുമെത്തി. ആദ്യ ​ഗാനത്തിൽ നിന്നും വ്യത്യസ്തമായ ബീറ്റും റാപ്പ് മോഡിലുമാണ് ''ബാഡാസ്...'' ​ഗാനം പുറത്തിറക്കിയിരിക്കുന്നത്. അനിരുദ്ധാണ് സം​ഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത്. നിരവധി പ്രതികരണങ്ങളാണ് ​ഗാനത്തിന് ലഭിക്കുന്നത്. ​ഗാനം…

Continue Reading‘ലിയോ’യിലെ രണ്ടാം ​ഗാനം പുറത്തിറങ്ങി