ഇസ്രായേൽ ഫലസ്തീൻ യുദ്ധം

ഫലസ്തീൻ സായുധ ഭീകര സംഘടനയായ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിൽ കനത്ത നാശനഷ്ടം. 4 പേർ കൊല്ലപ്പെട്ടു, 150 ഓളം പേർക്ക് പരിക്ക്. അതേസമയം ഹമാസിന്റെ സൈനിക നീക്കം ആരംഭിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ തിരിച്ചടിച്ചു തുടങ്ങി. 5000 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് വിട്ടതായും…

Continue Readingഇസ്രായേൽ ഫലസ്തീൻ യുദ്ധം

ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഇന്ന്‌ പോർക്കളത്തിൽ

കിരീടത്തിനായുള്ള പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഇന്ന്‌ പോർക്കളത്തിൽ .ഡൽഹി ഫിറോസ്‌ ഷാ കോട്‌ലയിൽ പകൽ രണ്ടിനാണ്‌ മത്സരം.കളത്തിൽ മിന്നിനിൽക്കുന്ന ദക്ഷിണാഫ്രിക്കയാണ്‌ ഒരുപടി മുന്നിൽ.ഒരിക്കൽ ലോകകിരീടം നേടുകയും രണ്ടുതവണ റണ്ണറപ്പാകുകയും ചെയ്‌ത ശ്രീലങ്ക പ്രതീക്ഷയുടെ നിരീക്ഷണത്തിലാണ് .മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്ത ദക്ഷിണാഫ്രിക്കയുടെ…

Continue Readingദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഇന്ന്‌ പോർക്കളത്തിൽ

ഏഷ്യൽ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യ ; കബഡിയിൽ സ്വർണം

ഹാങ്‌ചൗ > ഏഷ്യൽ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യ. വനിതകളുടെ കബഡി ഇനത്തിൽ സ്വർണം കരസ്ഥമാക്കിയതോടെയാണ് 100 മെഡലെന്ന ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കിയത്. വനിത കബഡി ഫൈനലിൽ ചൈനീസ്- തായ്പേയിലെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിത ടീം സ്വർണം നേടിയത്. 26-24 എന്ന സ്കോറിനായിരുന്നു…

Continue Readingഏഷ്യൽ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യ ; കബഡിയിൽ സ്വർണം

സിയാൽ നാളേക്ക് പറക്കുമ്പോൾ കൂടെ ടൂറിസവും ഉയരങ്ങളിലേക്ക് പറക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊച്ചി> വരുംകാലം മുന്നിൽകണ്ട് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് സിയാൽ നാളേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ  കേരളത്തിന്റെ ടൂറിസം മേഖലയും അതിനൊപ്പം ഉയരങ്ങളിലേക്ക് പറക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഴു മെഗാ പദ്ധതികളുടെ ഉദ്ഘാടന…

Continue Readingസിയാൽ നാളേക്ക് പറക്കുമ്പോൾ കൂടെ ടൂറിസവും ഉയരങ്ങളിലേക്ക് പറക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഏഷ്യന്‍ ഗെയിംസ്; കനോയിങ് 1000 മീറ്ററില്‍ ഇന്ത്യൻ സഖ്യത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസിന്റെ 10-ാം ദിനത്തില്‍ കൂടുതല്‍ മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ. കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം നേടി. അര്‍ജുന്‍ സിങ്, സുനില്‍ സിങ് എന്നിവരുടെ സഖ്യത്തിനാണ് കനോയിങ് 1000 മീറ്ററില്‍ വെങ്കല നേട്ടം. അതേസമയം വനിതകളുടെ അമ്പെയ്ത്തില്‍ സെമിയില്‍ മത്സരിക്കുന്ന…

Continue Readingഏഷ്യന്‍ ഗെയിംസ്; കനോയിങ് 1000 മീറ്ററില്‍ ഇന്ത്യൻ സഖ്യത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്; 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യയ്ക്ക് വെള്ളിയും വെങ്കലവും

ഏഷ്യന്‍ ഗെയിംസ് 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍. പാറുള്‍ ചൗധരി വെള്ളി നേടിയപ്പോള്‍ പ്രീതി വെങ്കലം നേടി. ബഹ്റൈനിന്റെ വിന്‍ഫ്രെഡ് യാവിയ്ക്കാണ് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസിന്റെ ഒന്‍പതാം ദിനം ഇന്ത്യ നാലു വെങ്കല മെഡിലാണ് ലഭിച്ചത്. ടേബിള്‍…

Continue Readingഏഷ്യന്‍ ഗെയിംസ്; 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യയ്ക്ക് വെള്ളിയും വെങ്കലവും

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം: കാതലിന്‍ കാരിക്കോയ്ക്കും ഡ്രൂ വീസ്മാനും

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍- അമേരിക്കന്‍ ബയോകെമിസ്റ്റായ കാതലിന്‍ കാരിക്കോയ്ക്കും അമേരിക്കന്‍ സ്വദേശിയായ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡ്രൂ വീസ്മാനും. ഇവരുടെ കണ്ടുപിടിത്തങ്ങളാണ് കോവിഡ് 19 നെതിരായ എംആര്‍എന്‍എ വാക്സിന്‍ വികസിപ്പിക്കുന്നതിലേക്ക് നയിച്ചത്. സാഹിത്യം, സമാധാനം ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങളിലെ…

Continue Readingവൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം: കാതലിന്‍ കാരിക്കോയ്ക്കും ഡ്രൂ വീസ്മാനും

ഒരു വെടിയൊച്ചയിൽ നിശബ്‌ദ‌മാക്കാൻ സാധിക്കുന്നതല്ല ഗാന്ധിജിയുടെ വാക്കുകൾ: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം> ഒരു വെടിയൊച്ചയിൽ നിശബ്ദമാക്കാൻ സാധിക്കുന്നതല്ല ഗാന്ധിജിയുടെ വാക്കുകൾ എന്ന് വർഗീയ രാഷ്ട്രീയത്തിന് ബോധ്യമുണ്ടെന്നും അതിനാൽ ആ വാക്കുകൾ തന്നെ ചരിത്രത്തിൽ നിന്നു മായ്ച്ചു കളയാനാണവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്ര പിതാവിനെ രാഷ്ട്രത്തിന്റെ ഹൃദയത്തിൽ നിന്ന് പറിച്ചെടുക്കാനുള്ള ആസൂത്രിത…

Continue Readingഒരു വെടിയൊച്ചയിൽ നിശബ്‌ദ‌മാക്കാൻ സാധിക്കുന്നതല്ല ഗാന്ധിജിയുടെ വാക്കുകൾ: മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ന് ​ഗാന്ധി ജയന്തി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. “മോഹൻദാസ് കരംചന്ദ് ഗാന്ധി ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ…

Continue Readingഇന്ന് ​ഗാന്ധി ജയന്തി

അത്ലറ്റിക്‌സിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെയ്ക്ക് സ്വർണം

ഹാങ്ചൗ > 2023 ഏഷ്യൻ ​ഗെയിംസ് അത്ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ അവിനാഷ് സാബ്ലെയാണ് സ്വർണം കരസ്ഥമാക്കിയത്. 8 മിനിറ്റ് 19.50 സെക്കന്റിൽ ഫിനിഷ് ചെയ്‌ത് റെക്കോർഡോഡെയാണ് അവിനാഷ് സ്വർണനേട്ടം കൊയ്‌തത്. ​ ഗെയിംസിൽ ഇന്ത്യയുടെ…

Continue Readingഅത്ലറ്റിക്‌സിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെയ്ക്ക് സ്വർണം