“അവൻ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലുംഅവൻ നിരപരാധിയാണ്”; പാലസ്തീനെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി എം.സ്വരാജ്

പാലസ്തീനെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി എം.സ്വരാജ്. കുറിപ്പിന്റെ പൂർണ രൂപം സിവിൽ സർവീസ് ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയ തിരുവിതാംകൂറിലെ ഗോത്രവർഗ്ഗത്തിലെ നായാടി സമുദായത്തിൽപെട്ട ധർമപാലനോട് ഓഫീസർമാരിലൊരാൾ ചോദിക്കുന്നു : " …. നിങ്ങൾ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു…

Continue Reading“അവൻ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലുംഅവൻ നിരപരാധിയാണ്”; പാലസ്തീനെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി എം.സ്വരാജ്

യുദ്ധ ഭൂമിയിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ “ഓപ്പറേഷൻ അജയ്’: വിമാനം പുറപ്പെട്ടു

ന്യൂഡൽഹി > സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യവുമായി ഇന്ത്യ. ഓപ്പറേഷൻ അജയ് എന്ന് പേരിട്ട രക്ഷാദൗത്യത്തിന് ഇന്ന് തുടക്കമാകും. ഓപ്പറേഷൻ അജയ്യുടെ ഭാ​ഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടു. പ്രത്യേക ചാർട്ടർ വിമാനങ്ങളും…

Continue Readingയുദ്ധ ഭൂമിയിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ “ഓപ്പറേഷൻ അജയ്’: വിമാനം പുറപ്പെട്ടു

പ്രബീര്‍ പുര്‍കയാസ്‌തയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്‌ഡ്

ന്യൂഡല്‍ഹി> ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കയാസ്തയുടെ വീട്ടില്‍ സിബിഐ റെയ്‌ഡ്. വിദേശ സംഭാവനാ ചട്ടലംഘനം ചുമത്തി വെബ്‌സൈറ്റിനും എഡിറ്റര്‍ പ്രബീര്‍ പുര്‍കയാസ്‌തയ്‌ക്കുമെതിരേ സിബിഐ ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു.വസതിയിലും ഡല്‍ഹിയിലെ ന്യൂസ് ക്ലിക്ക് ഓഫീസിലും സിബിഐ സംഘം റെയ്‌ഡ് നടത്തുന്ന…

Continue Readingപ്രബീര്‍ പുര്‍കയാസ്‌തയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്‌ഡ്

സഹകരണ സ്ഥാപനങ്ങളിൽ ഇ.ഡി രാഷ്ട്രീയം കളിക്കുന്നു; കേരളത്തിലെ സഹകരണ പ്രസ്ഥാനം നിലനിൽക്കണം: ഡിവൈഎഫ്ഐ

പശ്ചിമേഷ്യ സംഘർഷ ഭൂമിയാവുന്ന സാഹചര്യത്തിൽ ഡിവൈഎഫ് ഐ യുടെ നേതൃത്വത്തിൽ വിപുലമായ ക്യാമ്പെയ്നുകൾ ആരംഭിക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി ഇസ്രായേലിന് പിന്തുണകൊടുക്കുന്നു അത് തീർത്തും ദൗർഭാഗ്യകരമെന്നും ഡി വൈ എഫ് ഐ…

Continue Readingസഹകരണ സ്ഥാപനങ്ങളിൽ ഇ.ഡി രാഷ്ട്രീയം കളിക്കുന്നു; കേരളത്തിലെ സഹകരണ പ്രസ്ഥാനം നിലനിൽക്കണം: ഡിവൈഎഫ്ഐ

ഇസ്രയേലിൽ 7000ത്തോളം മലയാളികളുണ്ട് സുരക്ഷ ഉറപ്പാക്കണം ;വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം> ഇസ്രയേൽ - ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിലെ 7000 ത്തോളം വരുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. യുദ്ധസാഹചര്യം സാധാരണക്കാരെ അങ്ങേയറ്റം പ്രയാസത്തിലാക്കുന്നു. ഇസ്രയേലിലുള്ള മലയാളികളുടെ കുടുംബങ്ങള്‍…

Continue Readingഇസ്രയേലിൽ 7000ത്തോളം മലയാളികളുണ്ട് സുരക്ഷ ഉറപ്പാക്കണം ;വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

മരണം 1500 കവിഞ്ഞു; ഗാസയിൽ കനത്ത നാശനഷ്ടം

ഗാസ ടെൽ അവീവ് > ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ മരണം 1500 കടന്നു. ഭക്ഷണവും വെള്ളവും ഉൾപ്പെടെ കിട്ടാതെ ഗാസയിലെ ജനങ്ങൾ വലിയ ദുരിതത്തിലാണ്. ഇസ്രയേൽ പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ ഗാസയിൽ വൈദ്യുതി ബന്ധം നിലച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ…

Continue Readingമരണം 1500 കവിഞ്ഞു; ഗാസയിൽ കനത്ത നാശനഷ്ടം

യുദ്ധക്കപ്പലുകൾ പുറപ്പെട്ടു ; ഇസ്രയേലിന്‌ സൈനിക സഹായവുമായി അമേരിക്ക; മരണം 1100 കവിഞ്ഞു

വാഷിങ്‌ടൺ > യുദ്ധ കപ്പലുകളും വിമാനങ്ങളും ഇസ്രായേലിലേക്ക് അയച്ചെന്ന് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്റ്റിൻ. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്‌ സൈനിക സഹായവുമായി അമേരിക്ക. ഇസ്രയേലിന്‌ അമേരിക്ക യുദ്ധോപകരണങ്ങൾ നൽകുമെന്നും ലോയ്‌ഡ്‌ ഓസ്റ്റിൻ പറഞ്ഞു. അതേസമയം യുദ്ധത്തിൽ മരണപ്പെട്ടവരുടെ എണ്ണം 1100 കവിഞ്ഞു.…

Continue Readingയുദ്ധക്കപ്പലുകൾ പുറപ്പെട്ടു ; ഇസ്രയേലിന്‌ സൈനിക സഹായവുമായി അമേരിക്ക; മരണം 1100 കവിഞ്ഞു

അഭയമറ്റ്‌ ഗാസ ; വൈദ്യുതി, ഇന്ധനം, മരുന്നടക്കം അവശ്യവസ്‌തുക്കൾ തടഞ്ഞു

ഗാസഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനുപിന്നാലെ ഇസ്രയേൽ അതിരൂക്ഷ വ്യോമാക്രമണം അഴിച്ചുവിട്ടതോടെ അഭയമറ്റ്‌ പലസ്‌തീൻ ജനത. പലസ്‌തീനിലേക്കുള്ള വൈദ്യുതി, ഇന്ധനം, മരുന്നടക്കം അവശ്യവസ്‌തുക്കൾ ഇസ്രയേൽ തടഞ്ഞു. തീർത്തും ഒറ്റപ്പെട്ട ജനതയോട്‌ പ്രദേശംവിട്ടുപോകാനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അന്ത്യശാസനം നൽകി. ഇസ്രയേൽ സൈന്യം നടത്തിയ…

Continue Readingഅഭയമറ്റ്‌ ഗാസ ; വൈദ്യുതി, ഇന്ധനം, മരുന്നടക്കം അവശ്യവസ്‌തുക്കൾ തടഞ്ഞു

എയർ ഇന്ത്യയടക്കമുള്ള നിരവധി വിമാനങ്ങൾ ഇസ്രയേലിലേക്കുള്ള സർവീസ്‌ റദ്ദാക്കി

ന്യൂഡൽഹി > ഇസ്രയേൽ ഹമാസ്‌ യുദ്ധത്തെ തുടർന്ന്‌ തെൽ അവീവിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. അമേരിക്കൻ എയർലൈൻസ്, എയർ ഫ്രാൻസ്, ലുഫ്‌താൻസ, എമിറേറ്റ്‌സ്, റയാൻ എയർ, ഏഗൻ എയർലൈൻസ്, എയർ ഇന്ത്യ തുടങ്ങിയ നിരവധി വിമാനങ്ങൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. 14…

Continue Readingഎയർ ഇന്ത്യയടക്കമുള്ള നിരവധി വിമാനങ്ങൾ ഇസ്രയേലിലേക്കുള്ള സർവീസ്‌ റദ്ദാക്കി

ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

ഹമാസ് രാജ്യത്തേക്ക് 5,000 റോക്കറ്റുകൾ അയച്ചതിന് ശേഷം ഇസ്രായേൽ യുദ്ധത്തിന് തയാറാണെന്ന് അറിയിച്ചു .ഇതിന് പിന്നാലെയാണ് ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കാനും സുരക്ഷിത സ്ഥാനത്ത് കഴിയാനും ജാഗ്രത പാലികാനും ഇസ്രായേലിലെ…

Continue Readingഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി