‘പ്രതിഷേധ ഭജന’യുടെ പോസ്റ്ററിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി.

പാലക്കാട്: ശബരിമല ഭക്തരെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'പ്രതിഷേധ ഭജന'യുടെ പോസ്റ്ററിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി. ഡിസിസി തയ്യാറാക്കിയ പോസ്റ്റര്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമാണെന്നാണ് ഡിവൈഎഫ്‌ഐ ആരോപണം. ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. പോസ്റ്റര്‍…

Continue Reading‘പ്രതിഷേധ ഭജന’യുടെ പോസ്റ്ററിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി.

‘പ്രതിഷേധ ഭജന’യുടെ പോസ്റ്ററിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി.

പാലക്കാട്: ശബരിമല ഭക്തരെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'പ്രതിഷേധ ഭജന'യുടെ പോസ്റ്ററിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി. ഡിസിസി തയ്യാറാക്കിയ പോസ്റ്റര്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമാണെന്നാണ് ഡിവൈഎഫ്‌ഐ ആരോപണം. ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. പോസ്റ്റര്‍…

Continue Reading‘പ്രതിഷേധ ഭജന’യുടെ പോസ്റ്ററിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി.

കടന്നുവരു വാ​ഗമൺ വിളിക്കുന്നു; ഇന്ത്യയിലെ ഏറ്റവും വലിയ കാന്റിലിവര്‍ ഗ്ലാസ് ബ്രിഡ്‌ജിലേക്കെത്താം

ഏലപ്പാറ > മഞ്ഞിന്റെ കുളിരും പ്രകൃതിയുടെ മനോഹാരിതയും ആസ്വദിക്കാനായി വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി സാഹസികാനുഭൂതിയും ആസ്വദിക്കാം. കാന്റിലിവർ മാതൃകയിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസികവിനോദ പാർക്കും മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്‌തതോടെ വാഗമൺ…

Continue Readingകടന്നുവരു വാ​ഗമൺ വിളിക്കുന്നു; ഇന്ത്യയിലെ ഏറ്റവും വലിയ കാന്റിലിവര്‍ ഗ്ലാസ് ബ്രിഡ്‌ജിലേക്കെത്താം

കെ സ്‌മാർട്ട് ; നവംബർ ഒന്നിന്‌, ഇനി സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിലേക്ക്‌

തിരുവനന്തപുരംസംസ്ഥാനത്തിന്റെ അഭിമാന പദ്ധതി കെ–-സ്‌മാർട്ട് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്‌ നിലവിൽവരും. കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന്‌ സമർപ്പിക്കും. സർക്കാർ സേവനങ്ങൾ വാതിൽപ്പടിയിൽ എന്നതുംകടന്ന്‌ ജനങ്ങളുടെ വിരൽത്തുമ്പിലേക്ക്‌ എന്ന ലക്ഷ്യമാണ്‌ ഇത്‌വഴി നടപ്പാകുന്നത്‌. കേരള സൊല്യൂഷൻ…

Continue Readingകെ സ്‌മാർട്ട് ; നവംബർ ഒന്നിന്‌, ഇനി സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിലേക്ക്‌

തൃശ്ശൂരിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്.

തൃശൂർ കണിമംഗലത്ത് സ്വകാര്യബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. കണിമംഗലം പാടത്താണ് ബസ് മറിഞ്ഞത്. 50ഓളം പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ കൂടുതലും വിദ്യാർഥികളാണ്.  തൃപ്രയാർ തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ്…

Continue Readingതൃശ്ശൂരിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്.

ചാന്ദ്രയാൻ 3: നിർണായക ഘട്ടം വിജയം; പേടകങ്ങൾ വേർപിരിഞ്ഞു, ലാൻഡിങ്‌ 23ന്.

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നായ പേടകങ്ങളുടെ  ‘വേർപിരിയൽ’ വിജയകരം. ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന്‌ ലാൻഡറും റോവറുമടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്രവലയത്തിലെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ പ്രധാന ദൗത്യം പൂർത്തിയാക്കി. പകൽ ഒന്നരയോടെ ബംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രമായ ഇസ്‌ട്രാക്ക്‌ നൽകിയ കമാൻഡ്‌ സ്വീകരിച്ച്‌ …

Continue Readingചാന്ദ്രയാൻ 3: നിർണായക ഘട്ടം വിജയം; പേടകങ്ങൾ വേർപിരിഞ്ഞു, ലാൻഡിങ്‌ 23ന്.

അധ്യാപകനോടുള്ള അനാദരം വിദ്യാർഥികളുടെ അവബോധമില്ലായ്‌മ: അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു.

കാഴ്‌ചപരിമിതിയുള്ള അധ്യാപകനോട് പരിഷ്‌കൃത വിദ്യാർഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തി ചെയ്‌ത വിദ്യാർഥികൾക്കെതിരെ കോളേജ് അധികൃതർ നടപടി കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ‘‘ഉൾക്കൊള്ളൽ സമൂഹത്തെപ്പറ്റി ഏറ്റവുമധികം ചർച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുൻനിന്നു പ്രവർത്തിക്കേണ്ടവരാണ് കലാലയ സമൂഹം.…

Continue Readingഅധ്യാപകനോടുള്ള അനാദരം വിദ്യാർഥികളുടെ അവബോധമില്ലായ്‌മ: അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു.

ഇന്ത്യ@76 മനുസ്മൃതിയിലേക്കോ ? തുല്യതയിലേക്കോ ?

ഇന്ത്യൻ റിപ്പബ്ലിക്ക് അതിൻ്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. വിവിധ മതങ്ങളുടെ ജന്മഭൂമിയായ വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി പരിവർത്തനം ചെയ്യാനുള്ള സംഘപരിവാർ നേതൃത്ത്വത്തിലെ ഹിന്ദുത്വ ശക്തികളുടെ പദ്ധതികൾ…

Continue Readingഇന്ത്യ@76 മനുസ്മൃതിയിലേക്കോ ? തുല്യതയിലേക്കോ ?

നെപ്പോട്ടിസമല്ല യോഗ്യത, മെറിറ്റിലാണ് ജെയ്ക് എത്തുന്നത്

രക്തച്ചൊരിച്ചിൽ ഇല്ലാത്ത യുദ്ധമാണ് രാഷ്ട്രീയം എന്ന് നിർവചിച്ചത് മാവോയാണ്.യുദ്ധത്തിൽ ജയിക്കുവാനായി അടർക്കളത്തിൽ പല തന്ത്രങ്ങളും യോദ്ധാക്കൾ പുറത്തിറക്കാറുണ്ട്. പക്ഷേ അവിടെയും 'ധാർമികത' എന്നൊന്നിന് വല്ലാത്ത പ്രസക്തിയുണ്ട്. പുതുപ്പള്ളിയിൽ കളമൊരുങ്ങുന്നത് നിലപാടുകളുടെ യുദ്ധത്തിന് തന്നെയാണ്. പക്ഷേ ആ യുദ്ധത്തിൽ നിലപാടുകൾ ചർച്ചയാവരുതെന്ന് ബോധപൂർവ്വം…

Continue Readingനെപ്പോട്ടിസമല്ല യോഗ്യത, മെറിറ്റിലാണ് ജെയ്ക് എത്തുന്നത്