തീവണ്ടികൾക്ക്‌ പുതിയ സമയക്രമമായി; ഞായറാഴ്‌ചമുതൽ പ്രാബല്യത്തിൽ

തൃശൂർ> ഇന്ത്യൻ റെയിൽവേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഞായറാഴ്‌ചമുതൽ പ്രാബല്യത്തിൽ വന്നു. മെമുവിന്റെ സമയ ക്രമത്തിൽ വന്നതാണ്‌ പ്രധാന മാറ്റം. മെമുവിന്റെ സമയത്തിൽ വന്ന മാറ്റം സ്ഥിരം യാത്രക്കാർക്ക്‌ ആശ്വാസമാണ്‌. പുതിയ സമയമനുസരിച്ച് 06017 ഷൊർണൂർ - എറണാകുളം മെമു ഷൊർണൂരിൽനിന്ന്‌ പുലർച്ചെ…

Continue Readingതീവണ്ടികൾക്ക്‌ പുതിയ സമയക്രമമായി; ഞായറാഴ്‌ചമുതൽ പ്രാബല്യത്തിൽ

വന്യജീവി വാരാഘോഷം: നാളെ മുതൽ ഒരാഴ്‌ച സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യം

തിരുവനന്തപുരം > വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നാളെ മുതൽ ഒക്ടോബർ 8 വരെ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഒക്ടോബർ 2 മുതൽ 8 വരെയാണ് വന്യജീവി വാരാഘോഷം. ദേശീയോദ്യാനങ്ങളിലും ടൈ​ഗർ റിസർവുകളിലും പ്രവേശനം സൗജന്യമാണ്.…

Continue Readingവന്യജീവി വാരാഘോഷം: നാളെ മുതൽ ഒരാഴ്‌ച സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യം

കേരളത്തിൽ ആരാധനാലയങ്ങളിൽ നിന്നും ഉയരുന്നത് സ്നേഹത്തിന്റെയും മാനവിക ഐക്യത്തിന്റെയും ശബ്ദം; പി എ മുഹമ്മദ് റിയാസ്

ആഴിമല ശിവക്ഷേത്ര തീർത്ഥാടന ടൂറിസവും അടിസ്ഥാന വികസന പദ്ധതിയും ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. തീരദേശ മേഖലയിൽ ബീച്ച് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ആഴിമല ബീച്ചിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നടപ്പിലാക്കും. ഇതോടെ ആഴിമല കേരളത്തിലെ പ്രധാന…

Continue Readingകേരളത്തിൽ ആരാധനാലയങ്ങളിൽ നിന്നും ഉയരുന്നത് സ്നേഹത്തിന്റെയും മാനവിക ഐക്യത്തിന്റെയും ശബ്ദം; പി എ മുഹമ്മദ് റിയാസ്

ടൂറിസം ദിനത്തിൽ സുവർണ്ണ തിളക്കവുമായി കേരളം: കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്

തിരുവനന്തപുരം> ടൂറിസം ദിനത്തിൽ കേരളത്തിന് പുരസ്കാരത്തിൻറെ പൊൻതിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂർ പഞ്ചായത്തിന്  രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്. കേന്ദ്ര ടൂറിസം വകുപ്പാണ് അവാർഡ് പ്രഖ്യാപിച്ചത്.ടൂറിസം വളർച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയതിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം…

Continue Readingടൂറിസം ദിനത്തിൽ സുവർണ്ണ തിളക്കവുമായി കേരളം: കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്

വൈദ്യുത വാഹനങ്ങൾക്ക്‌ പ്രിയമേറുന്നു

ആലപ്പുഴ> ഇലക്‌ട്രിക്‌ വാഹന വിപ്ലവത്തിന്‌ ലോകത്തിനൊപ്പം കുതിച്ച്‌ ജില്ലയും. കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടെ നിരത്തുകളിൽ ഇടം പിടിച്ചത്‌ 6475 ഇലക്‌ട്രിക്‌ വാഹനങ്ങൾ. മോട്ടോർ വാഹനവകുപ്പിന്റെ വാഹൻ സൈറ്റിലെ ശനിയാഴ്‌ച ‌ വരെയുള്ള കണക്ക്‌ പ്രകാരമാണിത്‌. ഇന്ധനവില വർധന കൂടാതെ കെഎസ്‌ഇബിയടക്കം ജില്ലയിൽ…

Continue Readingവൈദ്യുത വാഹനങ്ങൾക്ക്‌ പ്രിയമേറുന്നു

പെരുമ്പളം പാലം ഇടതുപക്ഷ സർക്കാരിന്റെ സ്വപ്‌നപദ്ധതി : കേരളത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്ന്

അരൂർ > കേരളത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്നായ പെരുമ്പളം പാലം നിർമാണം അതിവേഗം പുരോഗമിക്കുന്നു. പാലം നിർമ്മാണത്തിന്റെ സുപ്രധാനമായ ഒരു ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ആർച്ച് ബീമുകളുടെ നിർമ്മാണമാണ്‌ പുരോഗമിക്കുന്നത്‌. ഇടതുപക്ഷ സർക്കാരിൻറെ സ്വപ്‌ന‌ പദ്ധതികളിൽ ഒന്നാണ് പെരുമ്പളം ദ്വീപ്…

Continue Readingപെരുമ്പളം പാലം ഇടതുപക്ഷ സർക്കാരിന്റെ സ്വപ്‌നപദ്ധതി : കേരളത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്ന്

വരുമാനത്തിൽ 145 % വർദ്ധനവുമായി കൊച്ചി മെട്രോ

തിരുവനന്തപുരം > കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ചു. 2022-23 വർഷത്തിൽ 5.35 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് കൊച്ചി മെട്രോ നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 145% വർധനവ് നേടിക്കൊണ്ടാണ്…

Continue Readingവരുമാനത്തിൽ 145 % വർദ്ധനവുമായി കൊച്ചി മെട്രോ

സ്ലീപ്പർ കോച്ചുകൾ വെട്ടി കുറച്ച് എ സി കോച്ചുകളാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധ ട്രെയിൻ യാത്രയുമായി ഡി വൈ എഫ് ഐ

തിരുവനന്തപുരം :കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച്, പകരം ത്രീടയർ എസി കംപാർട്‌മെന്റുകളാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധ ട്രെയിൻയാത്ര സംഘടിപ്പിച്ചു. കണ്ണൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്…

Continue Readingസ്ലീപ്പർ കോച്ചുകൾ വെട്ടി കുറച്ച് എ സി കോച്ചുകളാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധ ട്രെയിൻ യാത്രയുമായി ഡി വൈ എഫ് ഐ

ജലമെട്രോയ്‌ക്ക്‌ പത്താമത്തെ ബോട്ട്‌

കൊച്ചിജലമെട്രോയ്‌ക്കായി കൊച്ചി കപ്പൽശാല നിർമിച്ച പത്താമത്തെ ബോട്ട്‌ കൈമാറി. നൂറുപേർക്ക്‌ സഞ്ചരിക്കാവുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടാണ്‌ കൈമാറിയത്‌.  കെഎംആർഎൽ ചീഫ് ജനറൽ മാനേജർ ഷാജി പി ജനാർദനന്‌ ഷിപ്‌യാർഡ്‌ ചീഫ് ജനറൽ മാനേജർ എസ് ഹരികൃഷ്ണൻ  രേഖകൾ കൈമാറി. പരിസ്ഥിതിസൗഹൃദവും സൗകര്യപ്രദവുമായി…

Continue Readingജലമെട്രോയ്‌ക്ക്‌ പത്താമത്തെ ബോട്ട്‌

ഗുരുവായൂർ പുനലൂർ എക്സ്‌പ്രസ്‌ ട്രെയിനിൽ കോച്ചുകൾ കുറച്ചു ; ട്രെയിനിൽ കയറാനാകാതെ യാത്രക്കാർ ഞെരുക്കത്തിൽ

തൃശൂർഗുരുവായൂർ–- - പുനലൂർ എക്സ്‌പ്രസ്‌ ട്രെയിനിൽ കോച്ചുകൾ വെട്ടിച്ചുരുക്കിയതോടെ  യാത്രക്കാർ ദുരിതത്തിൽ. ട്രെയിൻ മധുരവരെ നീട്ടിയപ്പോൾ കോച്ചുകൾ കുറയ്‌ക്കുകയും ബാക്കിയുള്ള കോച്ചുകളിൽ മൂന്നെണ്ണം റിസർവ്‌ഡ്‌ ആക്കുകയും ചെയ്തതോടെയാണ്‌ ഗുരുവായൂരിനും എറണാകുളത്തിനുമിടയിലെ സ്ഥിരം യാത്രികർക്ക് വണ്ടിയിൽ കയറാനാവാത്ത വിധം തിരക്കായി മാറിയത്‌.  വർഷങ്ങളായി…

Continue Readingഗുരുവായൂർ പുനലൂർ എക്സ്‌പ്രസ്‌ ട്രെയിനിൽ കോച്ചുകൾ കുറച്ചു ; ട്രെയിനിൽ കയറാനാകാതെ യാത്രക്കാർ ഞെരുക്കത്തിൽ