വണ്ടിചെക്ക് നല്‍കി വഞ്ചിച്ചു : കാസര്‍കോട് ഡിസിസി പ്രസിഡണ്ടിനെതിരെ കേസ് കൊടുത്ത് കേരളാ കോണ്‍ഗ്രസ് നേതാവ്; നല്‍കാനുള്ളത് 5 ലക്ഷം രൂപ

കാസർകോട്: അഞ്ചു ലക്ഷം രൂപയുടെ വണ്ടിചെക്ക് നൽകി വഞ്ചിച്ചതായി കാസർകോട് ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസലിനെതിരെ കേസ് കൊടുത്ത് കേരളാ കോണ്‍ഗ്രസ് നേതാവ് എം.പി.ജോസഫ്. തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എം.പി.ജോസഫ്. കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായം കേസ്…

Continue Readingവണ്ടിചെക്ക് നല്‍കി വഞ്ചിച്ചു : കാസര്‍കോട് ഡിസിസി പ്രസിഡണ്ടിനെതിരെ കേസ് കൊടുത്ത് കേരളാ കോണ്‍ഗ്രസ് നേതാവ്; നല്‍കാനുള്ളത് 5 ലക്ഷം രൂപ

ഉത്തര കേരളത്തില്‍ ട്രെയിൻ യാത്ര ദുരിതയാത്ര : ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

തിരുവനന്തപുരം>ഉത്തര കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ കുറവ് നിമിത്തം യാത്രക്കാര്‍ അങ്ങേയറ്റം കഷ്ടപ്പെടുകയാണ്. ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു. മറ്റ് ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിട്ട്…

Continue Readingഉത്തര കേരളത്തില്‍ ട്രെയിൻ യാത്ര ദുരിതയാത്ര : ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചന കേസ് : അഖിൽ സജീവ് 5 ദിവസം പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം> ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി അഖിൽ സജീവിനെ പൊലീസിന്റെ ആവശ്യം പരിഗണിച്ച് തിരുവനന്തപുരം ജെഎഫ്‌സിഎം (3) കോടതി അഞ്ച്‌ ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഇയാളെ മലപ്പുറത്തെത്തിച്ച്‌ തെളിവെടുക്കും. കേസ്‌ അട്ടിമറിക്കാൻ അഖിൽ സജീവ്‌ ബാഹ്യ ഇടപെടലുകൾ…

Continue Readingആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചന കേസ് : അഖിൽ സജീവ് 5 ദിവസം പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എൻഎബിഎൽ അംഗീകാരം

തിരുവനന്തപുരം > തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ (സിഡിസി) ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എൻഎബിഎൽ അംഗീകാരം ലഭിച്ചു. സിഡിസിയിലെ 15 സ്‌പെഷ്യാലിറ്റി യൂണിറ്റുകളിലൊന്നാണ് ജെനറ്റിക്ക് ആൻഡ് മെറ്റബോളിക് ലാബ്. ജനിതക പരിശോധനകളായ കാര്യോടൈപ്പിംഗ്, ഫിഷ് (Fluorescence in…

Continue Readingതിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എൻഎബിഎൽ അംഗീകാരം

“അവൻ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലുംഅവൻ നിരപരാധിയാണ്”; പാലസ്തീനെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി എം.സ്വരാജ്

പാലസ്തീനെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി എം.സ്വരാജ്. കുറിപ്പിന്റെ പൂർണ രൂപം സിവിൽ സർവീസ് ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയ തിരുവിതാംകൂറിലെ ഗോത്രവർഗ്ഗത്തിലെ നായാടി സമുദായത്തിൽപെട്ട ധർമപാലനോട് ഓഫീസർമാരിലൊരാൾ ചോദിക്കുന്നു : " …. നിങ്ങൾ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു…

Continue Reading“അവൻ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലുംഅവൻ നിരപരാധിയാണ്”; പാലസ്തീനെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി എം.സ്വരാജ്

മുഖ്യമന്ത്രി വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വൈകിട്ട് 6 ന് നടക്കും. സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മീഡിയ റൂമിൽ വൈകിട്ട് 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും

Continue Readingമുഖ്യമന്ത്രി വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും

സഹകരണ സ്ഥാപനങ്ങളിൽ ഇ.ഡി രാഷ്ട്രീയം കളിക്കുന്നു; കേരളത്തിലെ സഹകരണ പ്രസ്ഥാനം നിലനിൽക്കണം: ഡിവൈഎഫ്ഐ

പശ്ചിമേഷ്യ സംഘർഷ ഭൂമിയാവുന്ന സാഹചര്യത്തിൽ ഡിവൈഎഫ് ഐ യുടെ നേതൃത്വത്തിൽ വിപുലമായ ക്യാമ്പെയ്നുകൾ ആരംഭിക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി ഇസ്രായേലിന് പിന്തുണകൊടുക്കുന്നു അത് തീർത്തും ദൗർഭാഗ്യകരമെന്നും ഡി വൈ എഫ് ഐ…

Continue Readingസഹകരണ സ്ഥാപനങ്ങളിൽ ഇ.ഡി രാഷ്ട്രീയം കളിക്കുന്നു; കേരളത്തിലെ സഹകരണ പ്രസ്ഥാനം നിലനിൽക്കണം: ഡിവൈഎഫ്ഐ

ജനം ഭീതിയില്‍, കണ്ണൂരില്‍ ജനവാസമേഖലയില്‍ കാട്ടാന

കണ്ണൂരില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങിയതോടെ ഉളിക്കലില്‍ നാട്ടുകാര്‍ ഭീതിയില്‍. വയത്തൂര്‍ വില്ലേജിലെ അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി നല്‍കി.ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കാട്ടാന നഗരത്തിലെത്തിയത്. രാവിലെ വിറളിപിടിച്ച് ആന പരക്കം പാഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. വനംവകുപ്പും പൊലീസും ആര്‍ആര്‍സി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.…

Continue Readingജനം ഭീതിയില്‍, കണ്ണൂരില്‍ ജനവാസമേഖലയില്‍ കാട്ടാന
Read more about the article ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ തൊടുത്തുവിട്ട ആക്ഷേപം പൊളിഞ്ഞു ; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala Chief Minister Pinarayi Vijayan. (File Photo: IANS)

ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ തൊടുത്തുവിട്ട ആക്ഷേപം പൊളിഞ്ഞു ; മുഖ്യമന്ത്രി പിണറായി വിജയൻ

നിയമനത്തട്ടിപ്പ് ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ തൊടുത്തുവിട്ട ആക്ഷേപം പൊളിഞ്ഞു. സർക്കാരിന് ജനങ്ങൾക്ക് മുന്നിൽ ഒന്നും മറച്ചുവയ്ക്കാനില്ല. കേരളത്തെ എങ്ങനെയും ആക്ഷേപിക്കാൻ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേസിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ…

Continue Readingആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ തൊടുത്തുവിട്ട ആക്ഷേപം പൊളിഞ്ഞു ; മുഖ്യമന്ത്രി പിണറായി വിജയൻ

ഇസ്രയേലിൽ 7000ത്തോളം മലയാളികളുണ്ട് സുരക്ഷ ഉറപ്പാക്കണം ;വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം> ഇസ്രയേൽ - ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിലെ 7000 ത്തോളം വരുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. യുദ്ധസാഹചര്യം സാധാരണക്കാരെ അങ്ങേയറ്റം പ്രയാസത്തിലാക്കുന്നു. ഇസ്രയേലിലുള്ള മലയാളികളുടെ കുടുംബങ്ങള്‍…

Continue Readingഇസ്രയേലിൽ 7000ത്തോളം മലയാളികളുണ്ട് സുരക്ഷ ഉറപ്പാക്കണം ;വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി