ഉത്തര കേരളത്തില്‍ ട്രെയിൻ യാത്ര ദുരിതയാത്ര : ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

തിരുവനന്തപുരം>ഉത്തര കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ കുറവ് നിമിത്തം യാത്രക്കാര്‍ അങ്ങേയറ്റം കഷ്ടപ്പെടുകയാണ്. ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു. മറ്റ് ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിട്ട്…

Continue Readingഉത്തര കേരളത്തില്‍ ട്രെയിൻ യാത്ര ദുരിതയാത്ര : ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

പ്രബീര്‍ പുർകയസ്‌തയുടെ റിമാൻഡ് ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി

ന്യൂഡൽഹി > റിമാൻഡ് ഉത്തരവ് ചോദ്യം ചെയ്‌ത് പുർകയസ്‌തയും ചക്രവർത്തിയും സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് തുഷാർ റാവു ഗെഡേല തള്ളി. ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകയസ്‌തയെയും ഹ്യൂമൻ റിസോഴ്‌സ് (എച്ച്ആർ) മേധാവി അമിത് ചക്രവർത്തിയെയും ഏഴു ദിവസത്തേക്ക് ഡൽഹി പൊലീസ് കസ്റ്റഡിയിൽ…

Continue Readingപ്രബീര്‍ പുർകയസ്‌തയുടെ റിമാൻഡ് ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എൻഎബിഎൽ അംഗീകാരം

തിരുവനന്തപുരം > തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ (സിഡിസി) ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എൻഎബിഎൽ അംഗീകാരം ലഭിച്ചു. സിഡിസിയിലെ 15 സ്‌പെഷ്യാലിറ്റി യൂണിറ്റുകളിലൊന്നാണ് ജെനറ്റിക്ക് ആൻഡ് മെറ്റബോളിക് ലാബ്. ജനിതക പരിശോധനകളായ കാര്യോടൈപ്പിംഗ്, ഫിഷ് (Fluorescence in…

Continue Readingതിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എൻഎബിഎൽ അംഗീകാരം

“അവൻ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലുംഅവൻ നിരപരാധിയാണ്”; പാലസ്തീനെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി എം.സ്വരാജ്

പാലസ്തീനെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി എം.സ്വരാജ്. കുറിപ്പിന്റെ പൂർണ രൂപം സിവിൽ സർവീസ് ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയ തിരുവിതാംകൂറിലെ ഗോത്രവർഗ്ഗത്തിലെ നായാടി സമുദായത്തിൽപെട്ട ധർമപാലനോട് ഓഫീസർമാരിലൊരാൾ ചോദിക്കുന്നു : " …. നിങ്ങൾ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു…

Continue Reading“അവൻ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലുംഅവൻ നിരപരാധിയാണ്”; പാലസ്തീനെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി എം.സ്വരാജ്

യുദ്ധ ഭൂമിയിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ “ഓപ്പറേഷൻ അജയ്’: വിമാനം പുറപ്പെട്ടു

ന്യൂഡൽഹി > സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യവുമായി ഇന്ത്യ. ഓപ്പറേഷൻ അജയ് എന്ന് പേരിട്ട രക്ഷാദൗത്യത്തിന് ഇന്ന് തുടക്കമാകും. ഓപ്പറേഷൻ അജയ്യുടെ ഭാ​ഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടു. പ്രത്യേക ചാർട്ടർ വിമാനങ്ങളും…

Continue Readingയുദ്ധ ഭൂമിയിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ “ഓപ്പറേഷൻ അജയ്’: വിമാനം പുറപ്പെട്ടു

ബിഹാറിൽ ട്രെയിൻ പാളം തെറ്റി നാലു മരണം: 80ഓളം പേർക്ക് പരിക്ക്

പട്ന > ബിഹാറിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 80ഓളം പേർക്ക് പരിക്കേറ്റു. ബക്സർ ജില്ലയിലെ രഘുനാഥ്പൂർ സ്റ്റേഷന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഡല്‍ഹിയിലെ അനന്ത് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അസമിലെ കാമാഖ്യയയിലേക്ക് പോവുകയായിരുന്ന…

Continue Readingബിഹാറിൽ ട്രെയിൻ പാളം തെറ്റി നാലു മരണം: 80ഓളം പേർക്ക് പരിക്ക്

പ്രബീര്‍ പുര്‍കയാസ്‌തയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്‌ഡ്

ന്യൂഡല്‍ഹി> ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കയാസ്തയുടെ വീട്ടില്‍ സിബിഐ റെയ്‌ഡ്. വിദേശ സംഭാവനാ ചട്ടലംഘനം ചുമത്തി വെബ്‌സൈറ്റിനും എഡിറ്റര്‍ പ്രബീര്‍ പുര്‍കയാസ്‌തയ്‌ക്കുമെതിരേ സിബിഐ ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു.വസതിയിലും ഡല്‍ഹിയിലെ ന്യൂസ് ക്ലിക്ക് ഓഫീസിലും സിബിഐ സംഘം റെയ്‌ഡ് നടത്തുന്ന…

Continue Readingപ്രബീര്‍ പുര്‍കയാസ്‌തയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്‌ഡ്

സഹകരണ സ്ഥാപനങ്ങളിൽ ഇ.ഡി രാഷ്ട്രീയം കളിക്കുന്നു; കേരളത്തിലെ സഹകരണ പ്രസ്ഥാനം നിലനിൽക്കണം: ഡിവൈഎഫ്ഐ

പശ്ചിമേഷ്യ സംഘർഷ ഭൂമിയാവുന്ന സാഹചര്യത്തിൽ ഡിവൈഎഫ് ഐ യുടെ നേതൃത്വത്തിൽ വിപുലമായ ക്യാമ്പെയ്നുകൾ ആരംഭിക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി ഇസ്രായേലിന് പിന്തുണകൊടുക്കുന്നു അത് തീർത്തും ദൗർഭാഗ്യകരമെന്നും ഡി വൈ എഫ് ഐ…

Continue Readingസഹകരണ സ്ഥാപനങ്ങളിൽ ഇ.ഡി രാഷ്ട്രീയം കളിക്കുന്നു; കേരളത്തിലെ സഹകരണ പ്രസ്ഥാനം നിലനിൽക്കണം: ഡിവൈഎഫ്ഐ

ഇസ്രയേലിൽ 7000ത്തോളം മലയാളികളുണ്ട് സുരക്ഷ ഉറപ്പാക്കണം ;വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം> ഇസ്രയേൽ - ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിലെ 7000 ത്തോളം വരുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. യുദ്ധസാഹചര്യം സാധാരണക്കാരെ അങ്ങേയറ്റം പ്രയാസത്തിലാക്കുന്നു. ഇസ്രയേലിലുള്ള മലയാളികളുടെ കുടുംബങ്ങള്‍…

Continue Readingഇസ്രയേലിൽ 7000ത്തോളം മലയാളികളുണ്ട് സുരക്ഷ ഉറപ്പാക്കണം ;വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ

ന്യൂഡൽഹി > അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ. രാജസ്ഥാൻ, മധ്യപ്രദേശ്‌, തെലങ്കാന, ചത്തീസ്‌ഗഢ്‌, മിസോറാം സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതികളാണ്‌ ചീഫ്‌ ഇലക്ഷൻ കമീഷണർ രാജീവ്‌ കുമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്‌. ഛത്തീസ്‌ഗഢിൽ മാത്രം രണ്ട്‌ ഘട്ടമായും മറ്റിടങ്ങളിൽ…

Continue Readingഅഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ