കേരളത്തില്‍ ലാബുണ്ട് ; തടസ്സമായി കേന്ദ്ര പ്രോട്ടോക്കോൾ

തിരുവനന്തപുരംകോഴിക്കോട്‌ ജില്ലയിൽ വീണ്ടും നിപാ ഭീതി ഉയർന്നതോടെ എൽഡിഎഫ്‌ സർക്കാരിന്റെ അഭിമാന പദ്ധതിയായ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ അഡ്വാൻസ്‌ഡ്‌ വൈറോളജിക്കെതിരെ (ഐഎവി) ആസൂത്രിത നുണപ്രചാരണവുമായി മാധ്യമങ്ങൾ. ഇൻസ്റ്റിറ്റ്യൂട്ടിൽ നിപാ പരിശോധിക്കാനാകില്ലെന്നും വാഗ്ദാനങ്ങൾ പാളിയെന്നുമാണ്‌ പ്രചാരണം. ഐഎവിക്ക്‌ രോഗം സ്ഥിരീകരിക്കാൻ കഴിയുമെന്നും ഇതിന്‌ തടസ്സം…

Continue Readingകേരളത്തില്‍ ലാബുണ്ട് ; തടസ്സമായി കേന്ദ്ര പ്രോട്ടോക്കോൾ