വന്യജീവി വാരാഘോഷം: നാളെ മുതൽ ഒരാഴ്‌ച സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യം

തിരുവനന്തപുരം > വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നാളെ മുതൽ ഒക്ടോബർ 8 വരെ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഒക്ടോബർ 2 മുതൽ 8 വരെയാണ് വന്യജീവി വാരാഘോഷം. ദേശീയോദ്യാനങ്ങളിലും ടൈ​ഗർ റിസർവുകളിലും പ്രവേശനം സൗജന്യമാണ്.…

Continue Readingവന്യജീവി വാരാഘോഷം: നാളെ മുതൽ ഒരാഴ്‌ച സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യം

‘ലിയോ’ ഓഡിയോ ലോഞ്ച്‌ വിവാദത്തിൽ ഡിഎംകെയ്‌ക്കെതിരെ ആരാധകർ

ചെന്നൈ > വിജയ്‌ - ലോകേഷ്‌ കനകരാജ്‌ ചിത്രം "ലിയോ' ഓഡിയോ ലോഞ്ച്‌ അനുമതി നിഷേധിച്ചെന്ന വാർത്തയുമായി ബന്ധപ്പെട്ട്‌ തമിഴകത്ത്‌ പോര്‌ കനക്കുന്നു. ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ പ്രഖ്യാപിച്ച ഓഡിയോ ലോഞ്ച് ആണ്‌ സുരക്ഷ കാരണങ്ങൾ പറഞ്ഞ്‌ മാറ്റിയത്‌.തമിഴ്‌നാട്ടിലെ പ്രധാന…

Continue Reading‘ലിയോ’ ഓഡിയോ ലോഞ്ച്‌ വിവാദത്തിൽ ഡിഎംകെയ്‌ക്കെതിരെ ആരാധകർ

രജനീകാന്ത് കേരളത്തില്‍ ; തലസ്ഥാനത്ത് പത്ത് ദിവസത്തെ സിനിമാ ചിത്രീകരണം

പുതിയ സിനിമയുടെ ചിത്രീകരണത്തിന് രജനികാന്ത് തലസ്ഥാനത്തെത്തും. 'ജയിലറി'ൻ്റെ ഉജ്വല വിജയത്തിന് ശേഷം രജനി അഭിനയിക്കുന്ന 'തലൈവർ 170'യുടെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഒക്ടോബര്‍ മൂന്ന് മുതൽ പത്ത് ദിവസം താരം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് വിവരം. ആദ്യമായാണ് ഒരു രജനി ചിത്രം തലസ്ഥാനത്ത്…

Continue Readingരജനീകാന്ത് കേരളത്തില്‍ ; തലസ്ഥാനത്ത് പത്ത് ദിവസത്തെ സിനിമാ ചിത്രീകരണം

‘ലിയോ’യിലെ രണ്ടാം ​ഗാനം പുറത്തിറങ്ങി 

ഒരോ ദിവസവും പുതിയ അപ്ഡേഷനുമായി വിജയ് ആരാധകരെ ത്രില്ലടിപ്പിച്ചുകൊണ്ടിരിക്കുന്ന 'ലിയോ'യിലെ രണ്ടാം സിം​ഗിളുമെത്തി. ആദ്യ ​ഗാനത്തിൽ നിന്നും വ്യത്യസ്തമായ ബീറ്റും റാപ്പ് മോഡിലുമാണ് ''ബാഡാസ്...'' ​ഗാനം പുറത്തിറക്കിയിരിക്കുന്നത്. അനിരുദ്ധാണ് സം​ഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത്. നിരവധി പ്രതികരണങ്ങളാണ് ​ഗാനത്തിന് ലഭിക്കുന്നത്. ​ഗാനം…

Continue Reading‘ലിയോ’യിലെ രണ്ടാം ​ഗാനം പുറത്തിറങ്ങി 

ഏഷ്യയിലെ മികച്ച നടന്‍ ടൊവിനോ; ഒരു തെന്നിന്ത്യന്‍ താരത്തിന് ഇതാദ്യം,

അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമായ നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്‌റ്റിമിയസ് അവാര്‍ഡ് നേട്ടത്തില്‍ നടൻ ടൊവിനോ തോമസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018, എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരമാണ് ടൊവിനോ…

Continue Readingഏഷ്യയിലെ മികച്ച നടന്‍ ടൊവിനോ; ഒരു തെന്നിന്ത്യന്‍ താരത്തിന് ഇതാദ്യം,

റോണോ ഇല്ലാതെയും അൽ നസർന് തകർപ്പൻ ജയം

റിയാദ്: കിം​ഗ്സ് കപ്പ് ചാമ്പ്യൻഷിപ്പിൽ അൽ നസറിന് തകർപ്പൻ ജയം. ഒഹോദിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് അൽ നസർ തോൽപ്പിച്ചത്. തുടർച്ചയായ മത്സരങ്ങളെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം നൽകിയാണ് അൽ നസർ കളിക്കാനിറങ്ങിയത്. ആൻഡേഴ്സൺ ടലിസ്ക, സാദിയോ മാനെ, സെകോ…

Continue Readingറോണോ ഇല്ലാതെയും അൽ നസർന് തകർപ്പൻ ജയം

ഐഫോണ്‍ 15 വിൽപന തുടങ്ങി; ആരാധകർ വരിനിന്നത് മണിക്കൂറുകളോളം

ഐഫോണ്‍ സ്മാര്‍ട്‌ഫോണ്‍ പരമ്പര പുറത്തിറക്കുന്ന ഐഫോണ്‍ 15 സീരീസിന്റെയും മറ്റ് ഉപകരണങ്ങളുടെയും വില്‍പന ആരംഭിച്ചു. ആദ്യ ദിവസം തന്നെ ഫോൺ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ആപ്പിള്‍ ആരാധകര്‍. മുംബൈയിലെ ആപ്പിളിന്റെ ഓഫിഷ്യല്‍ സ്റ്റോറിന് മുന്നില്‍ ഉപഭോക്താക്കളുടെ വന്‍ നിരയാണുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.…

Continue Readingഐഫോണ്‍ 15 വിൽപന തുടങ്ങി; ആരാധകർ വരിനിന്നത് മണിക്കൂറുകളോളം

മലൈക്കൊട്ടൈ വാലിബൻ’ ജനുവരിയിൽ

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം "മലൈക്കോട്ടൈ വാലിബൻ' അടുത്തവർഷം ജനുവരി 25 ന്‌ തിയറ്ററുകളിലെത്തും. മോഹൻലാൽ ലിജോ പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ്‌ തീയതി അറിയിച്ചുകൊണ്ടുള്ള പോസ്‌റ്റർ മോഹൻലാൽ തന്നെയാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ പുറത്തുവിട്ടത്‌. ചിത്രത്തിനെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും മോഹൻലാൽ…

Continue Readingമലൈക്കൊട്ടൈ വാലിബൻ’ ജനുവരിയിൽ

സൂര്യ ബോളിവുഡ് അരങ്ങേറ്റത്തിന് തയാറെടുക്കുന്നു

സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന 'കങ്കുവ', സുധ കൊങ്കര ചിത്രം 'സൂര്യ 43' തുടങ്ങി ഒന്നിലധികം ലൈനപ്പുകളാണ് സൂര്യയുടേതായി വരാനിരിക്കുന്നത്. എന്നാൽ തമിഴിൽ മാത്രം ഒതുങ്ങാതെ ബോളിവുഡിൽ പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് താരം. 'രംഗ് ദേ ബസന്തി', 'ഡൽഹി-6', 'ഭാഗ് മിൽഖാ ഭാഗ്'…

Continue Readingസൂര്യ ബോളിവുഡ് അരങ്ങേറ്റത്തിന് തയാറെടുക്കുന്നു

മറൈൻഡ്രൈവിൽ ഇന്ന്‌ ആവേശത്തിര

കൊച്ചിടൂറിസംവകുപ്പ്‌ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാംപതിപ്പിലെ മത്സരങ്ങൾ ശനിയാഴ്ച എറണാകുളം മറൈൻഡ്രൈവിൽ നടക്കും. ജലോത്സവം പകൽ ഒന്നിന് ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. 9 ചുണ്ടൻ,
16 ഇരുട്ടുകുത്തിമുൻ വർഷത്തെ നെഹ്‌റു…

Continue Readingമറൈൻഡ്രൈവിൽ ഇന്ന്‌ ആവേശത്തിര