ഓണ ബമ്പർ റിസൾട്ടുമായി തർക്കം അവസാനിച്ചത് കൊലപാതകത്തിൽ

കൊല്ലം തേവലക്കരയിൽ ഒരാളെ വെട്ടിക്കൊന്നു. ഓണം ബമ്പർ ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ടെ തർക്കമാണ് കൊലപാതകത്തിന് കാരണം.മരം വെട്ട് തൊഴിലാളിയായ ദേവദാസാണ് മരിച്ചത്. ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ടെ തർക്കത്തിനിടെ സുഹൃത്തായ അജിത്ത് ദേവദാസിനെ കയ്യിൽ വെട്ടുകയായിരുന്നു. പ്രതി അജിത്തിനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു.…

Continue Readingഓണ ബമ്പർ റിസൾട്ടുമായി തർക്കം അവസാനിച്ചത് കൊലപാതകത്തിൽ