‘ലിയോ’ ഓഡിയോ ലോഞ്ച്‌ വിവാദത്തിൽ ഡിഎംകെയ്‌ക്കെതിരെ ആരാധകർ

ചെന്നൈ > വിജയ്‌ - ലോകേഷ്‌ കനകരാജ്‌ ചിത്രം "ലിയോ' ഓഡിയോ ലോഞ്ച്‌ അനുമതി നിഷേധിച്ചെന്ന വാർത്തയുമായി ബന്ധപ്പെട്ട്‌ തമിഴകത്ത്‌ പോര്‌ കനക്കുന്നു. ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ പ്രഖ്യാപിച്ച ഓഡിയോ ലോഞ്ച് ആണ്‌ സുരക്ഷ കാരണങ്ങൾ പറഞ്ഞ്‌ മാറ്റിയത്‌.തമിഴ്‌നാട്ടിലെ പ്രധാന…

Continue Reading‘ലിയോ’ ഓഡിയോ ലോഞ്ച്‌ വിവാദത്തിൽ ഡിഎംകെയ്‌ക്കെതിരെ ആരാധകർ

‘ടൂറിസമേഖലയിൽ വൻ കുതിപ്പുമായി ബഹ്റൈൻ’; പുതിയ പദ്ധതികൾക്ക് അം​ഗീകാരം നൽകി

മനാമ: ബഹ്‌റൈനില്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനൊരുങ്ങി ഭരണകൂടം. ലോകത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കി രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ബഹ്‌റൈന്‍ കിരീടവകാശിയും പ്രധാന മന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍…

Continue Reading‘ടൂറിസമേഖലയിൽ വൻ കുതിപ്പുമായി ബഹ്റൈൻ’; പുതിയ പദ്ധതികൾക്ക് അം​ഗീകാരം നൽകി

വൈദ്യുത വാഹനങ്ങൾക്ക്‌ പ്രിയമേറുന്നു

ആലപ്പുഴ> ഇലക്‌ട്രിക്‌ വാഹന വിപ്ലവത്തിന്‌ ലോകത്തിനൊപ്പം കുതിച്ച്‌ ജില്ലയും. കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടെ നിരത്തുകളിൽ ഇടം പിടിച്ചത്‌ 6475 ഇലക്‌ട്രിക്‌ വാഹനങ്ങൾ. മോട്ടോർ വാഹനവകുപ്പിന്റെ വാഹൻ സൈറ്റിലെ ശനിയാഴ്‌ച ‌ വരെയുള്ള കണക്ക്‌ പ്രകാരമാണിത്‌. ഇന്ധനവില വർധന കൂടാതെ കെഎസ്‌ഇബിയടക്കം ജില്ലയിൽ…

Continue Readingവൈദ്യുത വാഹനങ്ങൾക്ക്‌ പ്രിയമേറുന്നു

ഒരു അക്കൗണ്ടിൽ നിന്നുതന്നെ 4 പ്രൊഫൈലുകൾ വരെ: മൾട്ടിപ്പിൾ പേഴ്‌സണൽ പ്രൊഫൈൽ ഫീച്ചറുമായി ഫേസ്‌ബുക്ക്

ഒരു അക്കൗണ്ടിൽ തന്നെ ഒന്നിലധികം പ്രൊഫൈലുകൾ ഇപയോ​ഗിക്കാൻ അവസരം നൽകി ഫേസ്‌ബുക്ക്. മാതൃകമ്പനിയായ മെറ്റ ബ്ലോ​ഗ് പോസ്റ്റിലൂടെയാണ് ഫേസ്‌ബുക്കിലെ പുത്തൻ ഫീച്ചറിനെപ്പറ്റി അറിയിച്ചത്. മൾട്ടിപ്പിൾ പേഴ്‌സണൽ  പ്രൊഫൈൽ ഫീച്ചറാണ് ഫേസ്‌ബുക്ക് അവതരിപ്പിക്കുന്നത്. ഇതുപ്രകാരം ഒരു അക്കൗണ്ടിൽ നിന്നുതന്നെ 4 പ്രൊഫൈലുകൾ വരെ…

Continue Readingഒരു അക്കൗണ്ടിൽ നിന്നുതന്നെ 4 പ്രൊഫൈലുകൾ വരെ: മൾട്ടിപ്പിൾ പേഴ്‌സണൽ പ്രൊഫൈൽ ഫീച്ചറുമായി ഫേസ്‌ബുക്ക്

ഐഫോണ്‍ 15 വിൽപന തുടങ്ങി; ആരാധകർ വരിനിന്നത് മണിക്കൂറുകളോളം

ഐഫോണ്‍ സ്മാര്‍ട്‌ഫോണ്‍ പരമ്പര പുറത്തിറക്കുന്ന ഐഫോണ്‍ 15 സീരീസിന്റെയും മറ്റ് ഉപകരണങ്ങളുടെയും വില്‍പന ആരംഭിച്ചു. ആദ്യ ദിവസം തന്നെ ഫോൺ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ആപ്പിള്‍ ആരാധകര്‍. മുംബൈയിലെ ആപ്പിളിന്റെ ഓഫിഷ്യല്‍ സ്റ്റോറിന് മുന്നില്‍ ഉപഭോക്താക്കളുടെ വന്‍ നിരയാണുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.…

Continue Readingഐഫോണ്‍ 15 വിൽപന തുടങ്ങി; ആരാധകർ വരിനിന്നത് മണിക്കൂറുകളോളം

 ഐഒഎസ് 17 അവതരിപ്പിച്ച് ആപ്പിള്‍

ആപ്പിള്‍ ഐഫോണുകളിലേക്കായുള്ള ഐഒഎസ് 17 സ്റ്റേബിള്‍ വേര്‍ഷന്‍ ആപ്പിള്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ആപ്പിള്‍ ഐഒഎസ് 17 അവതരിപ്പിച്ചത്. എല്ലാ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരു കൂട്ടം…

Continue Reading ഐഒഎസ് 17 അവതരിപ്പിച്ച് ആപ്പിള്‍

സൂര്യ ബോളിവുഡ് അരങ്ങേറ്റത്തിന് തയാറെടുക്കുന്നു

സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന 'കങ്കുവ', സുധ കൊങ്കര ചിത്രം 'സൂര്യ 43' തുടങ്ങി ഒന്നിലധികം ലൈനപ്പുകളാണ് സൂര്യയുടേതായി വരാനിരിക്കുന്നത്. എന്നാൽ തമിഴിൽ മാത്രം ഒതുങ്ങാതെ ബോളിവുഡിൽ പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് താരം. 'രംഗ് ദേ ബസന്തി', 'ഡൽഹി-6', 'ഭാഗ് മിൽഖാ ഭാഗ്'…

Continue Readingസൂര്യ ബോളിവുഡ് അരങ്ങേറ്റത്തിന് തയാറെടുക്കുന്നു

പശ്ചിമ ബംഗാളിൽ സ്റ്റീൽ ഫാക്ടറി തുടങ്ങാനൊരുങ്ങി ഗാംഗുലി

വ്യവസായ മേഖലയിൽ ഒരു കൈ നോക്കാൻ ഒരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പശ്ചിമ ബംഗാളിൽ സ്റ്റീൽ ഫാക്ടറി സ്ഥാപിക്കുമെന്ന് ഗാംഗുലി അറിയിച്ചു. അഞ്ച് മുതൽ ആറ് മാസത്തിനുള്ളിൽ ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും ഗാംഗുലി. പശ്ചിമ മേദിനിപൂരിലെ…

Continue Readingപശ്ചിമ ബംഗാളിൽ സ്റ്റീൽ ഫാക്ടറി തുടങ്ങാനൊരുങ്ങി ഗാംഗുലി

പുതിയ ഫാമിലി പാർക്കുകൾ; നിര്‍മാണം പൂർത്തിയാക്കി ദുബായ് മുനിസിപ്പാലിറ്റി

അബുദബി: ദുബായില്‍ രണ്ട് പുതിയ ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് അല്‍ വര്‍ഖ മേഖലയില്‍ വണ്‍, ഫോര്‍ ഡിസ്ട്രിക്റ്റുകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് ഫാമിലി പാര്‍ക്കുകൾ ഒരുക്കിയിരിക്കുന്നത്. 80 ലക്ഷം ദിര്‍ഹം ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. വരും…

Continue Readingപുതിയ ഫാമിലി പാർക്കുകൾ; നിര്‍മാണം പൂർത്തിയാക്കി ദുബായ് മുനിസിപ്പാലിറ്റി

വാട്സ്ആപ്പിൽ പുതിയ ചാനൽ ഫീച്ചർ

വാട്സ്ആപ്പിൽ പുതിയ ‘ചാനൽ’ ഫീച്ചർ മെറ്റ അവതരിപ്പിച്ചു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സേവനമാണ് ‘ചാനൽ’. അതിലൂടെ പ്രധാനപ്പെട്ട അപ്ഡേറ്റുകൾ പങ്കുവെക്കാം. യൂസർമാർക്ക് ചാനൽ പിന്തുടരാനും അപ്ഡേറ്റുകൾ അറിയാനും ഇതിലൂടെ കഴിയും. വാട്സ്ആപ്പിനെ ഒരു പ്രൈവറ്റ് ബ്രോഡ്കാസ്റ്റ് മെസ്സേജിങ് പ്രൊഡക്ട് ആക്കി…

Continue Readingവാട്സ്ആപ്പിൽ പുതിയ ചാനൽ ഫീച്ചർ