‘പ്രതിഷേധ ഭജന’യുടെ പോസ്റ്ററിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി.

പാലക്കാട്: ശബരിമല ഭക്തരെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'പ്രതിഷേധ ഭജന'യുടെ പോസ്റ്ററിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി. ഡിസിസി തയ്യാറാക്കിയ പോസ്റ്റര്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമാണെന്നാണ് ഡിവൈഎഫ്‌ഐ ആരോപണം. ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. പോസ്റ്റര്‍…

Continue Reading‘പ്രതിഷേധ ഭജന’യുടെ പോസ്റ്ററിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി.

‘പ്രതിഷേധ ഭജന’യുടെ പോസ്റ്ററിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി.

പാലക്കാട്: ശബരിമല ഭക്തരെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'പ്രതിഷേധ ഭജന'യുടെ പോസ്റ്ററിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി. ഡിസിസി തയ്യാറാക്കിയ പോസ്റ്റര്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമാണെന്നാണ് ഡിവൈഎഫ്‌ഐ ആരോപണം. ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. പോസ്റ്റര്‍…

Continue Reading‘പ്രതിഷേധ ഭജന’യുടെ പോസ്റ്ററിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി.

വണ്ടിചെക്ക് നല്‍കി വഞ്ചിച്ചു : കാസര്‍കോട് ഡിസിസി പ്രസിഡണ്ടിനെതിരെ കേസ് കൊടുത്ത് കേരളാ കോണ്‍ഗ്രസ് നേതാവ്; നല്‍കാനുള്ളത് 5 ലക്ഷം രൂപ

കാസർകോട്: അഞ്ചു ലക്ഷം രൂപയുടെ വണ്ടിചെക്ക് നൽകി വഞ്ചിച്ചതായി കാസർകോട് ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസലിനെതിരെ കേസ് കൊടുത്ത് കേരളാ കോണ്‍ഗ്രസ് നേതാവ് എം.പി.ജോസഫ്. തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എം.പി.ജോസഫ്. കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായം കേസ്…

Continue Readingവണ്ടിചെക്ക് നല്‍കി വഞ്ചിച്ചു : കാസര്‍കോട് ഡിസിസി പ്രസിഡണ്ടിനെതിരെ കേസ് കൊടുത്ത് കേരളാ കോണ്‍ഗ്രസ് നേതാവ്; നല്‍കാനുള്ളത് 5 ലക്ഷം രൂപ

ഉത്തര കേരളത്തില്‍ ട്രെയിൻ യാത്ര ദുരിതയാത്ര : ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

തിരുവനന്തപുരം>ഉത്തര കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ കുറവ് നിമിത്തം യാത്രക്കാര്‍ അങ്ങേയറ്റം കഷ്ടപ്പെടുകയാണ്. ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു. മറ്റ് ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിട്ട്…

Continue Readingഉത്തര കേരളത്തില്‍ ട്രെയിൻ യാത്ര ദുരിതയാത്ര : ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചന കേസ് : അഖിൽ സജീവ് 5 ദിവസം പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം> ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി അഖിൽ സജീവിനെ പൊലീസിന്റെ ആവശ്യം പരിഗണിച്ച് തിരുവനന്തപുരം ജെഎഫ്‌സിഎം (3) കോടതി അഞ്ച്‌ ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഇയാളെ മലപ്പുറത്തെത്തിച്ച്‌ തെളിവെടുക്കും. കേസ്‌ അട്ടിമറിക്കാൻ അഖിൽ സജീവ്‌ ബാഹ്യ ഇടപെടലുകൾ…

Continue Readingആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചന കേസ് : അഖിൽ സജീവ് 5 ദിവസം പൊലീസ് കസ്റ്റഡിയിൽ

പ്രബീര്‍ പുർകയസ്‌തയുടെ റിമാൻഡ് ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി

ന്യൂഡൽഹി > റിമാൻഡ് ഉത്തരവ് ചോദ്യം ചെയ്‌ത് പുർകയസ്‌തയും ചക്രവർത്തിയും സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് തുഷാർ റാവു ഗെഡേല തള്ളി. ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകയസ്‌തയെയും ഹ്യൂമൻ റിസോഴ്‌സ് (എച്ച്ആർ) മേധാവി അമിത് ചക്രവർത്തിയെയും ഏഴു ദിവസത്തേക്ക് ഡൽഹി പൊലീസ് കസ്റ്റഡിയിൽ…

Continue Readingപ്രബീര്‍ പുർകയസ്‌തയുടെ റിമാൻഡ് ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എൻഎബിഎൽ അംഗീകാരം

തിരുവനന്തപുരം > തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ (സിഡിസി) ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എൻഎബിഎൽ അംഗീകാരം ലഭിച്ചു. സിഡിസിയിലെ 15 സ്‌പെഷ്യാലിറ്റി യൂണിറ്റുകളിലൊന്നാണ് ജെനറ്റിക്ക് ആൻഡ് മെറ്റബോളിക് ലാബ്. ജനിതക പരിശോധനകളായ കാര്യോടൈപ്പിംഗ്, ഫിഷ് (Fluorescence in…

Continue Readingതിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എൻഎബിഎൽ അംഗീകാരം

“അവൻ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലുംഅവൻ നിരപരാധിയാണ്”; പാലസ്തീനെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി എം.സ്വരാജ്

പാലസ്തീനെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി എം.സ്വരാജ്. കുറിപ്പിന്റെ പൂർണ രൂപം സിവിൽ സർവീസ് ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയ തിരുവിതാംകൂറിലെ ഗോത്രവർഗ്ഗത്തിലെ നായാടി സമുദായത്തിൽപെട്ട ധർമപാലനോട് ഓഫീസർമാരിലൊരാൾ ചോദിക്കുന്നു : " …. നിങ്ങൾ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു…

Continue Reading“അവൻ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലുംഅവൻ നിരപരാധിയാണ്”; പാലസ്തീനെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി എം.സ്വരാജ്

യുദ്ധ ഭൂമിയിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ “ഓപ്പറേഷൻ അജയ്’: വിമാനം പുറപ്പെട്ടു

ന്യൂഡൽഹി > സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യവുമായി ഇന്ത്യ. ഓപ്പറേഷൻ അജയ് എന്ന് പേരിട്ട രക്ഷാദൗത്യത്തിന് ഇന്ന് തുടക്കമാകും. ഓപ്പറേഷൻ അജയ്യുടെ ഭാ​ഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടു. പ്രത്യേക ചാർട്ടർ വിമാനങ്ങളും…

Continue Readingയുദ്ധ ഭൂമിയിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ “ഓപ്പറേഷൻ അജയ്’: വിമാനം പുറപ്പെട്ടു

മുഖ്യമന്ത്രി വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വൈകിട്ട് 6 ന് നടക്കും. സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മീഡിയ റൂമിൽ വൈകിട്ട് 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും

Continue Readingമുഖ്യമന്ത്രി വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും