You are currently viewing സഹകരണ സ്ഥാപനങ്ങളിൽ ഇ.ഡി രാഷ്ട്രീയം കളിക്കുന്നു; കേരളത്തിലെ സഹകരണ പ്രസ്ഥാനം നിലനിൽക്കണം: ഡിവൈഎഫ്ഐ

സഹകരണ സ്ഥാപനങ്ങളിൽ ഇ.ഡി രാഷ്ട്രീയം കളിക്കുന്നു; കേരളത്തിലെ സഹകരണ പ്രസ്ഥാനം നിലനിൽക്കണം: ഡിവൈഎഫ്ഐ

പശ്ചിമേഷ്യ സംഘർഷ ഭൂമിയാവുന്ന സാഹചര്യത്തിൽ ഡിവൈഎഫ് ഐ യുടെ നേതൃത്വത്തിൽ വിപുലമായ ക്യാമ്പെയ്നുകൾ ആരംഭിക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി ഇസ്രായേലിന് പിന്തുണകൊടുക്കുന്നു അത് തീർത്തും ദൗർഭാഗ്യകരമെന്നും ഡി വൈ എഫ് ഐ മാധ്യമങ്ങളോട് പറഞ്ഞു

Leave a Reply