You are currently viewing കിഫ്ബിയിൽ നിയമിക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ്; അഖിൽ സജീവിനെതിരെ വീണ്ടും കേസ്

കിഫ്ബിയിൽ നിയമിക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ്; അഖിൽ സജീവിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം> കിഫ് ബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയതിനും അഖിൽ സജീവിനെതിരെ കേസ്. അഖില്‍ സജീവൻ , യുവമോര്‍ച്ച നേതാവ് രജേഷുമാണ് കിഫ് ബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്.

പത്തനംതിട്ട വലിയകുളം സ്വദേശിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയയെടുത്തതായിട്ടാണ് കേസ്. ഇരുവരും ചേര്‍ന്ന് വ്യാജ നിയമന തട്ടിപ്പ് നടത്തുന്നതിന്റെ രണ്ടാമത്തെ കേസാണ് ഇത്

Leave a Reply