You are currently viewing ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഇന്ന്‌  പോർക്കളത്തിൽ

ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഇന്ന്‌ പോർക്കളത്തിൽ

കിരീടത്തിനായുള്ള പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഇന്ന്‌ പോർക്കളത്തിൽ .ഡൽഹി ഫിറോസ്‌ ഷാ കോട്‌ലയിൽ പകൽ രണ്ടിനാണ്‌ മത്സരം.കളത്തിൽ മിന്നിനിൽക്കുന്ന ദക്ഷിണാഫ്രിക്കയാണ്‌ ഒരുപടി മുന്നിൽ.ഒരിക്കൽ ലോകകിരീടം നേടുകയും രണ്ടുതവണ റണ്ണറപ്പാകുകയും ചെയ്‌ത ശ്രീലങ്ക പ്രതീക്ഷയുടെ നിരീക്ഷണത്തിലാണ് .മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്ത ദക്ഷിണാഫ്രിക്കയുടെ മത്സരം കണ്ടറിയേണ്ടതാണ്.

കഗീസോ റബാദ നയിക്കുന്ന പേസ്‌പട.ക്വിന്റൺ ഡി കോക്ക്‌, ഡേവിഡ്‌ മില്ലർ, എയ്‌ദൻ മർക്രം, ഹെൻറിച്ച്‌ ക്ലാസെൻ എന്നിവരാണ്‌ ബാറ്റിങ്നിരയിൽ

Leave a Reply