You are currently viewing ഏഷ്യൽ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യ ; കബഡിയിൽ സ്വർണം

ഏഷ്യൽ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യ ; കബഡിയിൽ സ്വർണം

ഹാങ്‌ചൗ > ഏഷ്യൽ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യ. വനിതകളുടെ കബഡി ഇനത്തിൽ സ്വർണം കരസ്ഥമാക്കിയതോടെയാണ് 100 മെഡലെന്ന ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കിയത്. വനിത കബഡി ഫൈനലിൽ ചൈനീസ്- തായ്പേയിലെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിത ടീം സ്വർണം നേടിയത്. 26-24 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ കരസ്ഥമാക്കിയത്.

Leave a Reply