You are currently viewing ഇസ്രായേൽ  ഫലസ്തീൻ യുദ്ധം

ഇസ്രായേൽ ഫലസ്തീൻ യുദ്ധം

ഫലസ്തീൻ സായുധ ഭീകര സംഘടനയായ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിൽ കനത്ത നാശനഷ്ടം. 4 പേർ കൊല്ലപ്പെട്ടു, 150 ഓളം പേർക്ക് പരിക്ക്. അതേസമയം ഹമാസിന്റെ സൈനിക നീക്കം ആരംഭിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ തിരിച്ചടിച്ചു തുടങ്ങി.

5000 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് വിട്ടതായും ഡീഫ് പറഞ്ഞു. ജനങ്ങളോട് അവരവരുടെ വീടുകളിലും ബോംബ് ഷെല്‍ട്ടറുകളിലും താമസിക്കാന്‍ ഇസ്രായേല്‍ ഭരണകൂടം നിര്‍ദേശം നല്‍കി.രാജ്യത്ത് ഭരണകൂടം യുദ്ധാവസ്ഥ പ്രഖ്യാപിച്ചു.

Leave a Reply