You are currently viewing ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

ഹമാസ് രാജ്യത്തേക്ക് 5,000 റോക്കറ്റുകൾ അയച്ചതിന് ശേഷം ഇസ്രായേൽ യുദ്ധത്തിന് തയാറാണെന്ന് അറിയിച്ചു .ഇതിന് പിന്നാലെയാണ് ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കാനും സുരക്ഷിത സ്ഥാനത്ത് കഴിയാനും ജാഗ്രത പാലികാനും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി .

കൂടുതൽ വിവരങ്ങൾക്കായി https://www.oref.org.il/en എന്ന് വെബ്‌സൈറ്റ് സന്ദർശിക്കാനും ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748 ബന്ധപ്പെടാനും അറിയിച്ചു .ഇസ്രയേൽ യുദ്ധത്തിൽ വിജയിക്കുമെന്നും കൃത്യമായ മറുപടി നൽകുമെന്നും . പ്രധാനമന്ത്രി അറിയിച്ചു

Leave a Reply