You are currently viewing എഫ്‌ഐആർ പകർപ്പിനായി കോടതിയെ സമീപിച്ച്‌ ന്യൂസ്‌ ക്ലിക്ക്‌  സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്‌ത

എഫ്‌ഐആർ പകർപ്പിനായി കോടതിയെ സമീപിച്ച്‌ ന്യൂസ്‌ ക്ലിക്ക്‌ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്‌ത

ന്യൂഡൽഹി > എഫ്‌ഐആർ പകർപ്പ് ആവശ്യപ്പെട്ട് ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്‌ത കോടതിയെ സമീപിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ്‌ പ്രബീർ ഹർജി നൽകിയിരിക്കുന്നത്‌. അഡീഷണൽ സെഷൻസ് ജഡ്ജി ഡോ ഹർദീപ് കൗർ ഈ ഹർജി ഉടൻ പരിഗണിക്കും.

Leave a Reply