You are currently viewing ബോക്സിങ്ങിൽ മെഡൽ ഉറപ്പാക്കി ഒളിമ്പിക്സിന് യോഗ്യത

ബോക്സിങ്ങിൽ മെഡൽ ഉറപ്പാക്കി ഒളിമ്പിക്സിന് യോഗ്യത

ഏഷ്യൻ ഗെയിംസ്‌ വനിതകളുടെ 50 കിലോ വിഭാഗം ബോക്‌സിങിൽ സെമിയിലെത്തിയതോടെ നിഖാത്‌ സറീൻ അടുത്തവർഷത്തെ പാരിസ്‌ ഒളിമ്പിക്‌സിന്‌ യോഗ്യത നേടി. ഏഷ്യൻ ഗെയിംസിൽ മെഡലും ഉറപ്പാക്കി. ജോർദാന്റെ ഹനാൻ നാസറെ തോൽപ്പിച്ചാണ്‌ മുന്നേറ്റം. 127 സെക്കൻഡിൽ മത്സരം അവസാനിച്ചു. തായ്‌ലൻഡിന്റെ ചുതമുത്‌ റുക്‌സതാണ്‌ സെമിയിലെ എതിരാളി.

Leave a Reply