You are currently viewing ഇന്ന്  പാബ്ലോ നെരൂദയുടെ ഓർമദിനം

ഇന്ന് പാബ്ലോ നെരൂദയുടെ ഓർമദിനം

ഇരുപതാം നൂറ്റാണ്ടിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവികളിലൊരാളായ പാബ്ലോ നെരൂദയുടെ വിയോഗത്തിന് 50 വർഷമാകുന്നു. 194 ജൂലൈ 12 നു ചിലയിൽ ജനിച്ചു . 1973 സെപ്റ്റംബർ 23ന് 69 വയസ്സിലാണ് അന്തരിച്ചത്. സ്പാനിഷ് ഭാഷയിലെ ഏറ്റവും മഹാനായ കവിയെനാണ് നെരൂദയെ നിരൂപകർ വാഴ്ത്തിയത് . കൗമാരത്തിൽ തന്നെ കവിയായി പേരെടുത്ത നെരൂദ ജീവിതകാലം അത്രയും ചിലെയുടെ രാഷ്ട്രീയത്തിലും സജീവമായിരുന്നു. വിവിധ രാജ്യങ്ങളിൽ ചിലെയുടെ നയതന്ത്രപ്രതിനിധിയായും ജോലിയെടുത്തു. 20–ാം വയസ്സിൽ പ്രസിദ്ധീകരിച്ച ട്വന്റി ലവ് പോയംസ് അതിപ്രശസ്തി നേടി.

971 ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. പ്രശസ്ത കൃതികൾ: റെസിഡൻസ് ഓൺ എർത്ത്, കാന്റോ ജനറൽ, എലമെന്റൽ ഓഡ്‌സ്

1973 സെപ്റ്റംബർ 23 നാണ് മരണ പെടുന്നത്. ആദ്യം മരണം അർബുദം മുലമാണ് എന്നായിരുന്നു റിപ്പോർട് എന്നാൽ 10 വർഷത്തിന് ശേഷം ഭൗതികാവശിഷ്ടങ്ങളില്‍ വിഷാംശം കണ്ടെത്തുന്നു കണ്ടെത്തുന്നു. പാബ്ലോ നെരൂദയുടെ മരണം ഇന്നും ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു.

Leave a Reply