You are currently viewing സിപിഐഎം നേതാക്കളുടെ ഭാര്യമാർക്ക് എതിരെ ലൈംഗിക അധിക്ഷേപം ;  കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

സിപിഐഎം നേതാക്കളുടെ ഭാര്യമാർക്ക് എതിരെ ലൈംഗിക അധിക്ഷേപം ; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സിപിഐഎം നേതാക്കളുടെ ഭാര്യമാർക്ക് എതിരെ ലൈംഗിക അധിക്ഷേപം നടത്തിയ കോൺഗ്രസ് പ്രവർത്തകനായ പ്രതി പിടിയിൽ. കോൺഗ്രസ് പ്രവർത്തകൻ പാറശ്ശാല സ്വദേശി എബിനാണ് പിടിയിലായത്. ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. തിരുവനന്തപുരം ഡിസിപിയും സംഘവും സംഘവും ആണ് പ്രതിയെ പിടികൂടിയത്

Leave a Reply