You are currently viewing ഡിവൈഎഫ്ഐ ഇടപെടൽ വിജയം

ഡിവൈഎഫ്ഐ ഇടപെടൽ വിജയം

70 വയസ്സ് വരെയുള്ള വിരമിച്ച അധ്യാപകരെ ഗസ്റ്റ് അധ്യാപകരായി നിയമിക്കാമെന്ന 09.09.2023ന് പുറത്തിറക്കിയ ഉത്തരവ് സർക്കാർ പിൻവലിച്ചു.

അതിഥി അധ്യാപക നിയമനം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് 09.09. 2023 ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. പ്രസ്തുത ഉത്തരവിനെതിരെ ഡിവൈഎഫ്ഐ രംഗത്ത് വന്നിരുന്നു.
ഡിവൈഎഫ്ഐ ന്റെ ഈ ഇടപെടലിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചിരിക്കുകയാണ്

Leave a Reply