You are currently viewing സോളാർ ​ഗൂഢാലോചന അന്വേഷിക്കണം: എം എം ഹസനെ തള്ളി വി ഡി സതീശന്‍

സോളാർ ​ഗൂഢാലോചന അന്വേഷിക്കണം: എം എം ഹസനെ തള്ളി വി ഡി സതീശന്‍

തിരുവനന്തപുരം> സോളാറിലെ ഗൂഢാലോചനയിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന യുഡിഎഫ് കൺവീനർ എം എം ഹസന്റെ നിലപാടിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്ത്.

അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സിബിഐ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്വേഷണത്തിൽ ഒരു ഭയവുമില്ല. വിഷയം സംസ്ഥാന ഏജൻസി അന്വേഷിക്കേണ്ടെന്നും സതീശൻ കൂട്ടിചേർത്തു.

Leave a Reply