You are currently viewing ദുബായ് ഫി​റ്റ്നസ് ചലഞ്ചിന്റെ ഏ​ഴാം​ എ​ഡിഷൻ ഒക്ടോബർ 28ന്

ദുബായ് ഫി​റ്റ്നസ് ചലഞ്ചിന്റെ ഏ​ഴാം​ എ​ഡിഷൻ ഒക്ടോബർ 28ന്

ദുബായ് > ദുബായ് ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്റെ ഏ​ഴാ​മ​ത്​ എ​ഡിഷൻ ഒക്ടോബർ 28ന് തുടങ്ങും. ഒരുമാസം ഫിറ്റ്നസ് ചലഞ്ച് നീണ്ടു നിൽക്കും. ഫി​റ്റ്​​ന​സ്​ ചലഞ്ചി​നനോടനുബന്ധിച്ചുള്ള ദുബായ് റൈഡ് നവംബർ 12ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. നവംബർ 26നാണ് ദുബായ് റൺ. കഴിഞ്ഞ വർഷം ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ചു 2,212,246 പേർ ദിവസവും വ്യായാമത്തിൽ പങ്ക് കൊണ്ടിരുന്നു.

Leave a Reply