You are currently viewing കോൺഗ്രസ് ഇപ്പോൾ കാണിക്കുന്നത് അൽപ്പത്തം : എ.എ റഹീം എംപി

കോൺഗ്രസ് ഇപ്പോൾ കാണിക്കുന്നത് അൽപ്പത്തം : എ.എ റഹീം എംപി

മരണാനന്തര ബഹുമതിയാണ് യഥാർത്ഥത്തിൽ പുതുപ്പള്ളിയിൽ കിട്ടിയത്. മരണാനന്തര ബഹുമതിയെ രാഷ്ട്രീയ ബഹുമതിയായി കാണിച്ച് ആഘോഷിക്കുന്ന അൽപ്പത്തമാണ് യഥാർത്ഥത്തിൽ കോൺഗ്രസ് ഇപ്പോൾ ചെയ്യുന്നത്.
ഒരു മരണം ഉപയോഗിച്ച് ജയിക്കുന്നു
അതെങ്ങനെയാണ് ഒരു അത്ഭുതമായി മാറുക.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പോലൊരു പാർട്ടിക്ക് ഒരു വിജയം ആഘോഷിക്കണമെങ്കിൽ ഒരാൾ മരിക്കണം എന്ന അവസ്ഥ വന്നിരിക്കുന്നു

എ.എ.റഹീം.എം.പി
ഡി വൈ എഫ് ഐ
അഖിലേന്ത്യാ പ്രസിഡന്റ്

Leave a Reply