You are currently viewing പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം, ആത്മവിശ്വാസത്തോടെ ജെയ്ക്ക് .

പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം, ആത്മവിശ്വാസത്തോടെ ജെയ്ക്ക് .

കോട്ടയം: സെപ്തംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണം അവസാന ദിനത്തിലേക്ക് നീങ്ങുമ്പോൾ ഇടത്പക്ഷ ജനാധിപത്യമുന്നണി പ്രചാരണത്തിൽ വ്യക്തമായ മേൽക്കൈ നേടിയിട്ടുണ്ട്. ജെയ്ക്ക് സി തോമസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മൂന്നു മണിയോടെ മൂന്നുമുന്നണിയുടെയും പ്രവർത്തകർ പാമ്പാടിയിൽ കൊട്ടിക്കലാശത്തിനായി ഒത്തുചേരും. കൊട്ടിക്കലാശം വലിയ ശക്തി പ്രകടനം ആക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് എൽഡിഎഫ്.
പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് റോഡ് ഷോ നടത്തും. വാകത്താനത്ത് നിന്നാണ് റോഡ് ഷോ തുടങ്ങുക. ശേഷം എട്ട് പഞ്ചായത്തുകളും പിന്നിട്ട് വൈകിട്ട് നാലിന് പാമ്പാടിയിൽ അവസാനിക്കും. പാമ്പാടിയിലാണ് പ്രചാരണത്തിന്റെ കൊട്ടിക്കലാശവും തീരുമാനിച്ചിരിക്കുന്നത്. നാളെ നിശബ്ദ പ്രചരണം ആണ്.

Leave a Reply