You are currently viewing Apple ന്റെ അടുത്ത തലമുറ iPhone 15 തമിഴ്‌നാട്ടിൽ ഉത്പാദനം ആരംഭിക്കുന്നു.

Apple ന്റെ അടുത്ത തലമുറ iPhone 15 തമിഴ്‌നാട്ടിൽ ഉത്പാദനം ആരംഭിക്കുന്നു.

ഇന്ത്യയുടെ പ്രവർത്തനങ്ങളും ചൈനയിലെ പ്രധാന ഉൽപ്പാദന കേന്ദ്രവും തമ്മിലുള്ള വിടവ് കൂടുതൽ കുറയ്ക്കാനുള്ള ശ്രമത്തിലാണ് കമ്പിനി. ചൈനയിലെ ഫാക്ടറികളിൽ നിന്ന് ഷിപ്പിംഗ് ആരംഭിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ശ്രീപെരുമ്പത്തൂരിലെ ഒരു ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിന്റെ പ്ലാന്റ് ഏറ്റവും പുതിയ ഉപകരണങ്ങൾ എത്തിക്കാൻ തയ്യാറെടുക്കുകയാണ്, ഇന്ത്യയിൽ നിന്ന് വരുന്ന പുതിയ ഐഫോണുകളുടെ അളവ് അതിവേഗം വർദ്ധിപ്പിക്കാൻ കമ്പനി ശ്രമിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു

Leave a Reply