യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവെൽ; സംഘാടക സമിതി രൂപീകരിച്ചു
കൊച്ചി;ഫോർട്ട് കൊച്ചിയിൽ മെയ് 12 ,13, 14 തീയതികളിൽ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവെൽ വിജയിപ്പിക്കാൻ ആവശ്യമായ 501 അംഗ സംഘാടകസമിതി രൂപീകരിച്ചു.ഫോർട്ട് കൊച്ചി ബീച്ചിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗം പ്രശസ്ത പിന്നണിഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ...
Read more